MUKKAM
-
LOCAL NEWS
ലോക നാളികേര ദിനാചരണം: മുക്കം കൃഷി ഭവനിൽ കർഷക സംവാദവും ക്ലാസും സംഘടിപ്പിച്ചു.
മുക്കം:ലോക നാളികേര ദിനാചരണത്തിൻ്റെ ഭാഗമായി മുക്കം നഗരസഭ കൃഷി ഭവനിൽ വിവിധ പരിപാടികൾ നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെപി ചാന്ദ്നി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻൻ്റിംഗ്…
Read More » -
LOCAL NEWS
മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ കേര ദിനാചരണം: ചിത്രരചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു
മുക്കം: നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന ഉപയോഗങ്ങളെക്കുറിച്ചും കേരവും കേരളവും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങളെ പറ്റിയും വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ മുക്കം ഓർഫനേജ് ഗേൾസ്…
Read More » -
LOCAL NEWS
ലോക നാളികേര ദിനം: മുക്കം കൃഷിഭവനിൽ നാളികേര കർഷകരുമായി മുഖാമുഖവും ക്ലാസും സെപ്റ്റംബർ 2-ന്.
മുക്കം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ നാളികേര കർഷകർക്കായി പ്രത്യേക ബോധവൽക്കരണ പരിപാടികളും മുഖാമുഖവും സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 02 ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന്…
Read More » -
LOCAL NEWS
മുക്കം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നബിദിന റാലി നടത്തി
മുക്കം :മുക്കം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. സമസ്ത മണ്ഡലം പ്രസിഡൻ്റ് കെ. ഹുസൈൻ ബാഖവി, ജാഥാ ക്യാപ്റ്റൻ റെയ്ഞ്ച് പ്രസിഡൻ്റ് അബ്ദുസ്സത്താർ…
Read More » -
MUKKAM
ന്യൂജൻ ഓണപ്പൊലിമ: മാവേലിയായി കുതിരപ്പുറത്തെത്തി വിദ്യാർത്ഥി; മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ ഓണാഘോഷം വേറിട്ട കാഴ്ചയായി
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ നടന്ന ന്യൂജൻ ഓണാഘോഷം വേറിട്ട കാഴ്ചയായി മാറി. പരമ്പരാഗത ഓണാഘോഷത്തിന് പുതുതലമുറയുടെ ആഘോഷശൈലി കൂടി സമ്മാനിച്ച പരിപാടിയിൽ വിദ്യാർത്ഥി കുതിരപ്പുറത്ത്…
Read More » -
MUKKAM
മുക്കത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
മുക്കം: ആവേശകരമായ വിവിധ ഓണക്കളികളും, സമൂഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ടവർ സംഗമിച്ച ഓണസദ്യയും ഒരുക്കി കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ഓണാഘോഷം ശ്രദ്ധേയമായി.ആ ഘോഷത്തിൻ്റെ ഭാഗമായി നടന്ന സംഗമം…
Read More » -
MUKKAM
എടവണ്ണ – കൊയിലാണ്ടി പാതയിൽ അപകടങ്ങൾ: പരിശോധനയും നടപടിയും കർശനമാക്കി മുക്കം പോലീസ്
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി മുക്കം പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം…
Read More » -
MUKKAM
മുക്കം നഗരസഭ മുത്തേരി ഡിവിഷനിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷത്തൈ നടുന്നു; ‘ട്രിബ്യൂട്ട് ബൈ സ്റ്റോറീസ്’ (TRIBUTE BY STORIES SODIA) സഹകരണത്തോടെയുള്ള പദ്ധതിക്ക് തുടക്കമായി.
മുക്കം: പ്രദേശത്ത് പരിസ്ഥിതി സംരക്ഷണവും ഹരിതാഭയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭ ഡിവിഷൻ 9 മുത്തേരിയിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിക്ക്…
Read More » -
MUKKAM
ഇരുവഴിഞ്ഞിപ്പുഴയോരം കാടുവെട്ടി വെളിച്ചമാക്കിയും വൃത്തിയാക്കിയും കക്കാടൻകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ.
മുക്കം: നിവേദനം നൽകിയും സമരം ചെയ്തും കാത്തു നിൽക്കാതെ നാടിൻ്റെ ആവശ്യം ഏറ്റെടുത്ത് നിർവഹിച്ച് റസിഡൻ്റ്സ് അസോസിയേഷൻ മാതൃകയായി. വന്യജ്യജീവി സങ്കേതമായി മാറിയ ഇരുവഴിഞ്ഞിപ്പുഴയോരം കാടുവെട്ടി വെളിച്ചമാക്കിയും…
Read More » -
LOCAL NEWS
മുക്കത്ത് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു.
മുക്കം: അഭിലാഷ് ജങ്ഷനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചുമുക്കം കുറ്റിപ്പാല തച്ചോട്ടിൽ അബൂബക്കറിന്റെ ഭാര്യ ആമിനക്കുട്ടിയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
Read More »