
കൂടരഞ്ഞി: കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.കൂമ്പാറയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു വീടിൻ്റെ മതിലിലും വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു.



