
രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മേലടി തുറശ്ശേരി കടവ്, കീഴൂർ അമ്പലം, കീഴൂർ ടൗൺ, മൂലംതോട്, നെല്ലേരി മാണിക്കോത്ത്.∙
രാവിലെ 9 മണി മുതൽ വൈകിട്ട് വൈകിട്ട് 6:00 വരെ ഉള്ളിയേരി ഈസ്റ്റ് മുക്ക് പരിസരം.
രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണി വരെ: കാക്കൂർ പൊക്കുന്ന്മല, കേദാരം, നന്മണ്ട ക്രഷർ, വാര്യമഠം.∙
രാവിലെ ഏഴുമണി മുതൽ വൈകിട്ട് 3 മണി വരെ കൊടുവള്ളി കെഎംഒ, കൊടുവള്ളി ടൗൺ, എംപിസി ഹോസ്പിറ്റൽ, യത്തീംഖാന, പാലക്കുറ്റി, ചോലക്കര, മരുതുങ്ങൽ, എസ്ബിഐ കൊടുവള്ളി, സിറാജ് ടൗൺ.



