തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
-
THIRUVAMBADY
കാട്ടുപന്നി ശല്യം രൂക്ഷം; ഷൂട്ടേഴ്സിന്റെ തോക്കുകൾ പിടിച്ചെടുക്കുന്നതിൽ നിന്ന് ഒഴിവാക്കണം:കളക്ടർക്കും പോലീസ് സൂപ്രണ്ടിനും പരാതി നൽകി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ കാട്ടുപന്നികളുടെ ശല്യം അതീവ രൂക്ഷമായ സാഹചര്യത്തിൽ കർഷകർക്ക് കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാത്രി കാലങ്ങളിൽ ഷൂട്ടേഴ്സിന്റെ നിരന്തരമായ പ്രയത്നം ഉണ്ടായിട്ടും കാട്ടുപന്നിശല്യം…
Read More » -
News
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ
1. മുത്തപ്പൻപുഴ: അഗസ്തി (ബിജെപി), ബിജു ജോസഫ് ( സ്വതന്ത്രൻ), മനോജ് സെബാസ്റ്റിയൻ (യുഡിഎഫ്), സുബിൻ കുര്യൻ (എൽഡി എഫ്),2. കാവുങ്കല്ലേൽ പൗളിൻ മാത്യു (യുഡിഎഫ്), മഞ്ജുഷ…
Read More » -
LOCAL NEWS
മനുഷ്യ -വന്യജീവിസംഘർഷ ലഘൂകരണം; വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് നാളെ മുതൽ തിരുവമ്പാടിയിൽ
തിരുവമ്പാടി: മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് തുറക്കും. കഴിഞ്ഞ 31-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ നിയമനത്തിനും റോഡ് സ്വീപ്പർ നിയമനത്തിനുമായി നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും വാക്ക്…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി നാടിനു സമർപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിച്ചു. വൈസ് പ്രസിഡൻറ് കെ എ അബ്ദു…
Read More » -
THIRUVAMBADY
ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും ബോധവൽക്കരണ ക്ലാസിൽ നാളെ
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും തിരുവമ്പാടി കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകൾക്കായി സ്ത്രീകളിലൂടെ… ആരോഗ്യം അനന്തം അകറ്റാം അർബുദം എന്ന പേരിൽ…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഹോമിയോ ഡിസ്പെൻസറിയിൽ ഇന്നും നാളെയും (ഡിസംബർ 26,27) ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു
Read More » -
LOCAL NEWS
സൂപ്പർ എം.ആർ.എഫ്: ഉത്തരവാദികളിൽ നിന്നും പണം ഈടാക്കണം; എൽ.ഡി.എഫ്
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ കൊടുവള്ളി ബ്ലോക്കു പഞ്ചായത്തു വക -സൂപ്പർ എം.ആർ.എഫ് -മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തനരഹിതമായിട്ട് മൂന്നു വർഷമായി.ഒന്നരക്കോടിയോളം രൂപ മുടക്കി സ്ഥാപിച്ച യന്ത്രസാമഗ്രികളാകെ തുരുമ്പുപിടിച്ചു…
Read More » -
LOCAL NEWS
കുടിവെള്ള ക്ഷാമം:അടിയന്തിര യോഗം ചേർന്ന് ഗ്രാമ പഞ്ചായത്ത്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താനും ഭാവി പരിപാടികൾ തീരുമാനിക്കാനുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്നു.നിലവിൽ കുടിവെള്ള ക്ഷാമം…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലേക്ക് അടക്കേണ്ട ഈ വർഷത്തെ കെട്ടിടനികുതി സ്വീകരിക്കുന്നതിനായി മാർച്ച് 28, 29,31 എന്നീ അവധി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Read More »