തീപിടുത്തം
-
LOCAL NEWS
കോഴിക്കോട് ചായക്കടയിൽ തീപിടിത്തം: ഒരാൾക്ക് പരിക്ക്
കോഴിക്കോട്; കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ…
Read More » -
LOCAL NEWS
പെട്രോൾ പമ്പിൽ വാഹനത്തിന് തീ പിടിച്ചു ;ജീവനക്കാരന്റെ സംയോജിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം
മുക്കം: പെട്രോൾ പമ്പ് ജീവനക്കാരൻ്റെ സംയോജിത ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം. ഇന്ധനം നിറക്കാൻ വന്ന ഗുഡ്സ് ഓട്ടോയിൽ നിന്നും തീ വരുന്നത് കണ്ട് എല്ലാവരും…
Read More » -
LOCAL NEWS
കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഒരാൾക്ക് ധാരുണാന്ത്യം- വീഡിയോ
കോഴിക്കോട്:കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ പൊള്ളലേറ്റ് മരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച…
Read More » -
LOCAL NEWS
താമരശ്ശേരിയിൽ വൻ തീപിടുത്തം
താമരശ്ശേരിയിൽ വൻ തീപിടുത്തം, പഴയ ബസ്സ് സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു, മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. പഴയ സ്റ്റാൻ്റിനു മുന്നിലെ സരോജ്…
Read More » -
LOCAL NEWS
കൊടുവള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ട് മരണം
കൊടുവള്ളി:സൗത്ത് കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീ പിടിച്ച് രണ്ട് പേർ പൊള്ളലേറ്റു മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.…
Read More » -
News
ചാലിയം മത്സ്യ വിപണന കേന്ദ്രത്തിൽ വൻ തീ പിടുത്തം
ചാലിയം മത്സ്യ വിപണന കേന്ദ്രത്തിലുണ്ടായ വൻ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൽസ്യ ബന്ധനത്തിനും വിപണനത്തിനുമുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഓല ഷെഡുകളാണ് കത്തി നശിച്ചത്.…
Read More » -
News
കോഴിക്കോട് നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു
കോഴിക്കോട്: നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു. റിലയൻസ് ട്രെൻഡ്സ് എന്ന കടയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.. മീഞ്ചന്ത ഫയര്‍സ്റ്റേഷനിൽ നിന്നും ബീച്ച്…
Read More » -
LOCAL NEWS
കുന്നമംഗലത്ത് വൻ തീപിടുത്തം -വീഡിയോ
കാരന്തൂരിൽ ഇരുചക്രവാഹന ഷോറൂമിൽ വൻ തീപിടിത്തം. പാലക്കൽ പെട്രോൾ പമ്പിന് എതിർവശത്തെ ടിവിഎസ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 10 ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിൽപ്പനയ്ക്ക് വച്ചതും സർവീസിന് നൽകിയതും…
Read More »