-
LOCAL NEWS
മലയോരമഹോത്സവം 2025: സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം 24 ന്
തിരുവമ്പാടി :നിലവിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ മലയോര മഹോത്സവം സംഘാടക സമിതിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം ഈ മാസം 24ന് ബുധനാഴ്ച…
Read More » -
KERALA NEWS
നഷ്ടപ്പെട്ട മൊബൈൽ ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാം:കേരള പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ
ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ സർക്കാർ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. ഫോൺ നഷ്ടപ്പെട്ടാൽ…
Read More » -
LOCAL NEWS
പൂവാട്ടുപറമ്പിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ്…
Read More » -
LOCAL NEWS
നിര്യാതനായി
കൂടരഞ്ഞി : തടത്തിൽ ലുക്കാച്ചൻ ടി.വി (73) നിര്യാതനായി.ഭാര്യ: മേരി വടക്കേൽ വാലില്ലാപുഴ കുടുംബാംഗം.മക്കൾ: ബിജു , സിജി.മരുമക്കൾ : ദീപ (പാധാർ, നിലമ്പൂർ), ജിജി ചക്കുമ്മൂട്ടിൽ…
Read More » -
LOCAL NEWS
മനുഷ്യ -വന്യജീവിസംഘർഷ ലഘൂകരണം; വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് നാളെ മുതൽ തിരുവമ്പാടിയിൽ
തിരുവമ്പാടി: മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് തുറക്കും. കഴിഞ്ഞ 31-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിലിൽ പ്രവർത്തിക്കുന്ന ഗ്യാസ് ക്രമറ്റോറിയത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സെപ്തംബർ 16,17,18,19 തിയ്യതികളിൽ ക്രമറ്റോറിയം പ്രവർത്തിക്കുന്നതല്ലന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read More » -
LOCAL NEWS
കോവളം മാരത്തോൺ :തിരുവമ്പാടി സ്വദേശിക്ക് ഒന്നാം സ്ഥാനം
തിരുവമ്പാടി :തിരുവനന്തപുരം കോവളത്ത് വെച്ച് നടന്ന 10 കിലോമീറ്റർ മാരത്തോൺ തിരുവമ്പാടി സ്വദേശിക്ക് വീണ്ടും ഒന്നാം സ്ഥാനം. തിരുവമ്പാടി കറ്റിയാട് താമസിക്കുന്ന റിട്ടയേർട് സൈനിക ഉദ്യോഗസ്ഥൻ കിഴക്കേവീട്ടിൽ മാത്യു…
Read More » -
TECHNOLOGY
നിങ്ങളുടെ വാട്സാപ്പിലെ ഈ സെറ്റിംഗ്സ് ഓൺ അല്ലേ..?
ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളിൽ സജീവമായി തുടരുന്നു. ഇത്തരം തട്ടിപ്പുകൾ വഴി വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുകയും,…
Read More » -
LOCAL NEWS
യു.കെ. അബൂ സഹ്ലക്ക് സംഗീതസ്മൃതി ഒരുക്കി ഇസ്ലാഹിയ കോളജ് പൂർവ വിദ്യാർഥികൾ
മുക്കം: പ്രശസ്ത മാപ്പിളകവിയും ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ് പൂർവാധ്യാപകനുമായിരുന്ന യു.കെ. അബൂ സഹ്ലക്ക് സംഗീത സ്മൃതി ഒരുക്കി പൂർവ വിദ്യാർഥികൾ. ഇസ്ലാഹിയ കോളജ് ചേന്ദമംഗലൂർ ഓൾഡ് സ്റ്റുഡന്റ്സ്…
Read More » -
LOCAL NEWS
താമരശ്ശേരിയില്‍ നിന്ന് 11 ദിവസം മുമ്പ് കാണാതായ 13 കാരനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി
താമരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.വിജിത്തിനെ വൈകിട്ടോടെ നാട്ടില്‍ എത്തിക്കും. കോടഞ്ചേരി…
Read More »