തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
കാരശ്ശേരി മാഷൊപ്പം ബഷീർ കഥകളിലൂടെ ഒരു യാത്ര; എഴുത്തുകാരന്റെ 75-ാം പിറന്നാൾ ആഘോഷമാക്കി എൻഎസ്എസ് വോളണ്ടിയർമാർ.
കാരശ്ശേരി : 75ാം പിറന്നാൾ ആഘോഷിക്കാനും ഒപ്പം ബഷീർ കഥകളിലൂടെ സഞ്ചരിക്കാനുമായി എം എൻ കാരശ്ശേരിക്കൊപ്പം ചേർന്ന് എൻഎസ്എസ് വളണ്ടിയർമാരും.ആനയാംകുന്ന് വി എം എച്ച് എം എച്ച്…
Read More » -
പി.ടി .എ ജനറൽ ബോഡി യോഗവും ബോധവത്കരണ സെമിനാറും നടന്നു
പുല്ലൂരാംപാറ : സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ 2026-27 അധ്യയന വർഷത്തെ രക്ഷാകർതൃ-അധ്യാപക സമിതി ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.അഞ്ഞൂറോളം രക്ഷാകർത്താക്കൾ പങ്കെടുത്ത…
Read More » -
നിര്യാതനായി
കോടഞ്ചേരി:വേളംകോട് മണ്ണകത്ത് മാത്യു (67) നിര്യാതനായി. ഭാര്യ പുൽപള്ളി നൂനൂറ്റിൽ സാറാകുട്ടി. മക്കൾ ലിബിന (അയർലണ്ട് ). ലിന (യു. കെ ). മരുമക്കൾ :ഷിജു ആവിലുംചോട്ടിൽ…
Read More » -
ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും വൻ സുരക്ഷാ ഭീഷണി ഒഴിവായി; ആനയാംകുന്നിലെ വലിയ പൈപ്പുകൾ ഒടുവിൽ നീക്കം ചെയ്തു.
മുക്കം:വർഷങ്ങളായി ആനയാംകുന്ന്- മുരിങ്ങംപറായി റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന ജലജീവൻ മിഷന്റെ വലിയ കുടിവെള്ള പൈപ്പുകൾ ഒടുവിൽ മാറ്റി. വാഹനഗതാഗതത്തിനും കാൽ നടയാത്രക്കാർക്കും വൻ ഭീഷണി സൃഷ്ടിച്ചിരുന്ന പൈപ്പുകൾ…
Read More » -
“കാണാതായയാളെ കണ്ടെത്തുന്നതുവരെ ഞങ്ങളുടെ സന്നദ്ധ സേന ഒപ്പമുണ്ടാകും”:വാക്ക് പാലിച്ച് എന്റെ മുക്കം സന്നദ്ധസേനയുടെ മുനീഷും ഷെബീറും
പുല്ലൂരാംപാറ: “കാണാതായയാളെ കണ്ടെത്തുന്നതുവരെ ഞങ്ങളുടെ സന്നദ്ധ സേന ഒപ്പമുണ്ടാകും” എന്ന വാക്ക് ഇത്തവണയും പാലിച്ച് ‘എന്റെ മുക്കം’ കൂട്ടായ്മയിലെ രക്ഷാപ്രവർത്തകർ. പതങ്കയത്ത് ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ…
Read More » -
സെൻ്റ് ജോസഫ്സ് എൽ പി സ്കൂൾ ലൈബ്രറി നവീകരണം പുസ്തകങ്ങൾ കൈമാറി
കോടഞ്ചേരി : വായന മാസാചരണത്തിന്റെ ഭാഗമായി ജെസ്സി തേൻമലയിൽ തന്റെ ഭർത്താവ് ജോസിന്റെ ഓർമ്മയ്ക്കായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നവീകരണത്തിൻ്റെ ഭാഗമായാണ്…
Read More » -
നിര്യാതനായി.
കൂടരഞ്ഞി : കുളിരാമുട്ടി അമംതുരുത്തിൽ ജോസഫ് (74) നിര്യാതനായി.ഭാര്യ: പരേതയായ മോളി തോട്ടുമുക്കം നെല്ലിത്താനത്തു കാലായിൽ കുടുംബാംഗം.മക്കൾ:അനീഷ് (യു.കെ),അനു തുറുവേലിൽ.മരുമക്കൾ: ജിസ്സ്മോൾ തുലാപ്പള്ളിയിൽ (യു.കെ)മനോജ് തുറുവേലിൽ.കൊച്ചു മക്കൾ:സച്ചിൻ…
Read More » -
നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം.
മുക്കം :കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ കറുത്ത പറമ്പിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം.മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാറും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ്…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട ടൂറിസ്റ്റ് ഗൈഡിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലമ്പാറ തൂക്കുപാലത്തിന് സമീപം ശനി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടുകൂടി ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാര സംഘത്തെ രക്ഷിക്കാൻ ശ്രമിച്ച ഗൈഡിനെ കാണാതായിരുന്നു.മലപ്പുറം ജില്ലയിലെ…
Read More » -
കൂടരഞ്ഞി പൾസ് പോളിയോ ജനകീയ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കി
കൂടരഞ്ഞി : ദേശീയപൾസ് പോളിയോ ദിനം ജനകീയ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കി. പ്രത്യേകം സജ്ജീകരിച്ച 19 ബൂത്തുകളിൽ വാർഡ് മെമ്പർമാരുടെയും സന്നദ്ധ സംഘടനകളുടെയും, ട്രേഡ് വിങ്സ് ക്ലബ്ബിന്റെയും, രക്ഷിതാക്കളുടെയും…
Read More »