
കൊടിയത്തൂർ: വെട്ടുവരിച്ചാലിൽ അബൂബക്കറിന്റെ മകൻ വി.സി അഹമ്മദ് (45) നിര്യാതനായി.
ഭാര്യ: മിസിരിയ.
മക്കൾ: സിയാൻ അഹമ്മദ്, ഫാത്തിമ നിഹാല.
മരുമകൻ: ഷഫീർ അലി ചെമ്പ്രകാട്ടൂർ.
മയ്യത്ത് നിസ്ക്കാരം നാളെ (19.10.2025 ഞായർ) രാവിലെ എട്ടു മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.



