News
-
അലഞ്ഞു തിരിയുന്ന നായകൾ ഭീതി പരത്തുന്നു
കോടഞ്ചേരി :നിരന്നപാറ പ്രദേശത്ത് നിരവധി തെരുവുനായകൾ ഭീതി പരത്തി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഇന്ന് രാവിലെ നിരന്നപാറ കുരിശടി ഭാഗത്തും, നിരന്നപാറ ചന്ദ്രൻകുന്നേൽ പടി റോഡിലും ചില നായകൾ…
Read More » -
മനസ്സിന്റെ നിറങ്ങൾ പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു
മുക്കം : പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ലൂക്ക് മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളും, ഉമരിയ്യ സ്കൂളിന്റെ അക്കാദമിക് ഡയറക്ടറും,എഴുത്തുകാരനുമായ കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഡോ. അബ്ദുൾ സത്താർ…
Read More » -
നിര്യാതയായി
തിരുവമ്പാടി: അത്തിപ്പാറ, പന്തലാനിക്കൽ സുമതി (97) നിര്യാതയായി.തമ്പലമണ്ണ, കല്ലുവെട്ടത്ത് കുടുംബാഗമാണ് പരേത.മകൻ പരേതനായ പ്രഭാകരൻ.മരുമകൾ, പരേതയായ പത്മിനി. കൊച്ചു മക്കൾ : പ്രസാദ്, പ്രസീത.സംസ്ക്കാരം ഇന്ന് (10/5/2026 ഞായറാഴ്ച)…
Read More » -
നിര്യാതനായി
കോടഞ്ചേരി:മൈക്കാവ്,കരിമ്പാലാകുന്ന് തോലാനിക്കുന്നേൽ സജിൻ മാത്യുവിന്റെ മകൻ അബ്രഹാം സജിൻ ( 12 )നിര്യാതനായി.പിതാവ് :സജിൻ മാത്യു തോലാനിക്കുന്നേൽ ( അധ്യാപകൻ- സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി /…
Read More » -
പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കോഴിക്കോട് :പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസെങ്കിലും…
Read More » -
റോഡുനിർമാണത്തിലെ അശാസ്ത്രീയത:വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാകുന്നു
തിരുവമ്പാടി : അങ്ങാടിയുടെ ഹൃദയഭാഗമായ കുരിശുപള്ളിജങ്ഷനിൽ റോഡുനിർമാണത്തിലെ അശാസ്ത്രീയത കാരണം വാഹനങ്ങൾ നിയന്ത്രണം വിടുന്നത് പതിവാകുന്നു.കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് ഉയർത്തിനവീകരിച്ചപ്പോൾ ചേപ്പിലംകോട് റോഡ്താഴ്ന്നവിതാനത്തിലായി. ഏതാണ്ട് പത്തുസെന്റീമീറ്റർഉയരത്തിലാണ് ഈ ഭാഗത്തെ…
Read More » -
വി ഡി സതീശന് പിന്തുണ;കോടഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
കോടഞ്ചേരി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് പിന്തുണ അറിയിച്ച് കോടഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ ഭൂരിപക്ഷത്തിൽ എത്തിക്കുന്നതിന് കഠിനപ്രയത്നം നടത്തിയ…
Read More » -
“മനസ്സിന്റെ നിറങ്ങൾ : സാമൂഹ്യഭാവാത്മക പഠനം”കവർ പ്രകാശനം നാളെ വൈകിട്ട് നാലിന് മുക്കത്ത് ബി പി മൊയ്ദീൻ സേവാമന്ദിറിൽ
മുക്കം:പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ കൂടരഞ്ഞി സ്വദേശി ഡോ. അബ്ദുൾ സത്താർ എം കെ മരോട്ടിക്കൽ എഴുതിയ “മനസ്സിന്റെ നിറങ്ങൾ : സാമൂഹ്യഭാവാത്മക പഠനം” എന്ന പുസ്തകത്തിന്റെ…
Read More » -
ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
തിരുവമ്പാടി: അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ 2026- 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തിചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു.…
Read More » -
തിരുവമ്പാടിയിൽ മയക്ക് മരുന്നുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ.
തിരുവമ്പാടി: ഇന്നു പുലർച്ചെ താമരശ്ശേരി എക്സൈസ് സംഘം തിരുവമ്പാടി തൊണ്ടിമ്മൽ വെച്ച് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കടവരാന്തയിൽ നിൽക്കുകയായിരുന്ന യുവാവിനെ ആറു ഗ്രാം ന്യൂജൻ മയക്ക്…
Read More »