News
-
പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനവും ഓണാഘോഷവും സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം സമ്മേളനവും ഓണാഘോഷവും പ്രൗഢമായി നടന്നു.തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം പരിപാടി…
Read More » -
തദ്ദേശ പൂക്കള മത്സരം
തിരുവമ്പാടി മണ്ഡലത്തിൽ ഒന്നാം സ്ഥാനം കൊടിയത്തൂരിന്.കൊടിയത്തൂർ: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി തദ്ദേശ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കള മത്സരത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനം നേടിയ കൊടിയത്തൂർ…
Read More » -
ഓണസൗഹൃദ സംഗമം നടത്തി
പുന്നക്കൽ:- ജമാഅത്തെ ഇസ്ലാമി പുന്നക്കൽ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സംഗമം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. നാടിന്റെ മതേതരത്വവും പരസ്പര…
Read More » -
നിര്യാതനായി.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ റിട്ട.അധ്യാപകൻ തകരപ്പിള്ളിൽ ടി.ജെ ജോൺ (79)* നിര്യാതനായി. ഭാര്യ :പരേതയായ റിട്ട.അധ്യാപിക ഒ.വി റോസ്, പടത്തുകടവ് ഒളവറകുന്നേൽ കുടുംബാംഗം മക്കൾ…
Read More » -
ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി; ‘തൂഫാൻ കെയർ’ സംരക്ഷണവലയം വിപുലമാക്കും:മന്ത്രി രമേശ് ചെന്നിത്തല
‘ഓപ്പറേഷൻ തൂഫാൻ’ ലഹരിക്കെതിരായ ജനകീയ യജ്ഞമായി മാറി കോഴിക്കോട് :ലഹരി മാഫിയക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ…
Read More » -
നിര്യാതയായി.
കോടഞ്ചേരി:കൂടക്കാട്ട് പരേതനായ കുര്യയന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. മക്കൾ: മാത്യു (കൃഷി വകുപ്പ് ),റോയി,ബീന, മരുമക്കൾ: വിൽബി വാളാകുളത്തിൽ കൂരാച്ചുണ്ട്, ജോസുകുട്ടി നീണ്ടികുന്നേൽ പുല്ലൂരാംപാറ.സംസ്കാരം:നാളെ (02-09-2026)…
Read More » -
റേഷൻ അറിയിപ്പ്
(1) 2026 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇന്ന് (31.08.2026) അവസാനിച്ചു.(2)നാളെയും മറ്റന്നാളും (01.09.2026, 02.09.2026) ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.(3) 2026 സെപ്റ്റംബർ മാസത്തെ…
Read More » -
നിര്യാതയായി.
കോടഞ്ചേരി:ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്, ഈരൂട് അൽഫോൻസാ കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ജിയോവാനി എഫ് സി സി (86) നിര്യാതയായി. ചങ്ങനാശേരി…
Read More » -
കൂടരഞ്ഞിയിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു.
കൂടരഞ്ഞി : മുക്കത്തുനിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം.കോഴിക്കോട് സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം…
Read More » -
നാഷണൽ ഫിലിം അവാർഡ് ജേതാവ് ജോഷി ബെനഡിക്ടിനെ അലൈൻസ് ക്ലബ് ആദരിച്ചു
തിരുവമ്പാടി: അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വിപുലമായ ആഘോഷങ്ങളോടെ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഓഗസ്റ്റ് 30-ന് നടന്ന…
Read More »