
കൂടരഞ്ഞി:വീട്ടിപ്പാറ പഴൂർ പരേതരായ വർക്കി & ഏലി ദമ്പതികളുടെ മകൻ ജോർജ് (വക്കച്ചൻ-84) നിര്യാതനായി.
ഭാര്യ : ത്രേസ്സ്യ ( കൂടരഞ്ഞി നിരപ്പേൽ കുടുംബാംഗം).
മക്കൾ: ജെയ്സൺ എന്ന ലോറൻസ്, നിഷ ജോണി.
മരുമക്കൾ: ലിജി (കൂടരഞ്ഞി കണ്ണീറ്റുകണ്ടം കുടുംബാംഗം), പരേതനായ ജോണി (മാംങ്കയം മംഗലാമഠത്തിൽ കുടുബാംഗം).
കൊച്ചുമക്കൾ : പോപ്പി, അഞ്ജന.
സഹോദരങ്ങൾ :
ലീലാമ്മ എബ്രഹാം മംഗലത്തിൽ പുന്നക്കൽ,
മേരി സ്റ്റീഫൻ പുത്തൻവീട്ടിൽ പാലക്കാട്,
ആലിസ് അഗസ്റ്റിൻ നെല്ലിക്കതെരുവിൽ കൂടത്തായി, ജോസഫ് പഴൂർ വൈത്തിരി, സെബാസ്റ്റ്യൻ പഴൂർ കോഴിക്കോട്, പരേതനായ ഡോമിനിക് പഴൂർ,
വിൻസെന്റ് ജോർജ് പഴൂർ എന്ന സണ്ണി.
മൃതസംസ്കാര ശുശ്രൂഷകൾ 29/11/25, ശനിയാഴ്ച മൂന്ന് മണിക്ക് വീട്ടിപ്പാറയുള്ള സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് തുടർന്ന് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.



