
തിരുവമ്പാടി :ഇന്നലെ താഴെ തിരുവമ്പാടി കല്പഴുയായി ഇരുവഞ്ഞിപ്പുഴയിൽ മുങ്ങി മരിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയും ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകനുമായ റയോൺ ഷിന്റോ (13)യുടെ സംസ്കാരം നാളെ 11/12/23 ന് ഉച്ചകഴിഞ്ഞ് 2:30ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ചിൽ നടക്കും. അമ്മ : സുനി ഷിന്റോ സഹോദരങ്ങൾ: റോഹൻ, റോൺ, റൂബിൾ വിദ്യാർത്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും ഏറെ പ്രിയപ്പെട്ടവനും സ്റ്റുഡൻറ് പോലീസ് കേഡറ്റിലും സ്പോർട്സിലും ഏറെ കഴിവ് തെളിയിച്ച വിദ്യാർത്ഥിയായിരുന്നു റയോൺ ഷിന്റോ.



