News
-
ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി ചെറുപുഴ മലിനമായി; നാട്ടുകാർ വലിയ പ്രതിഷേധത്തിൽ
മുക്കം :ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടിപുഴയിലേക്ക് ഒഴുകിയതോടെ നാട്ടുകാർ ആശങ്കയിൽ. തോട്ടുമുക്കം ചെറുപുഴയിലേക്കാണ് വ്യാപകമായി സ്ലറി ഒഴുകിയെത്തിയത്. ഇതോടെ പുഴ പൂർണ്ണമായും മലിനമായി. ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന പുഴയാണിത്.…
Read More » -
മഞ്ഞപ്പൊയിൽ – വഴിക്കടവ് – ഈട്ടിപ്പാറ റോഡ് ലിങ്ക് റോഡായി ഉയർത്തണം എം.എൽ.എയ്ക്ക് നിവേദനം നൽകി
കൂടരഞ്ഞി : മലയോര ഹൈവേയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന തരത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞപ്പൊയിൽ– മുള്ളൻപടി– വഴിക്കടവ്– പനക്കച്ചാൽ അമ്മാവൻകട– ഈട്ടിപ്പാറ റോഡ് ലിങ്ക് റോഡായി ഉയർത്തണ മെന്നാവശ്യപ്പെട്ട്…
Read More » -
പൂവാറൻതോട് ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു.
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ജല വൈദ്യുത പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമാ യി കെഎസ്ഇബി വിദഗ്ധ സം ഘം പദ്ധതി പ്രദേശം സന്ദർശിച്ചു.പൊയിലിങ്ങാപുഴയിലാണ് പൂവാറൻതോട് പദ്ധതി.…
Read More » -
നിര്യാതനായി
കണ്ടപ്പൻചാൽ : ആക്കരപറമ്പിൽ തങ്കപ്പൻ(75)വയസ്നിര്യാതനായിഭാര്യ രാജമ്മമക്കൾ : സുകു , സിന്ധു,ബിന്ദു,സുമ,അമ്പിളി,പരേതനായ സുജൻ , പരേതനായ സുരേഷ്മരുമക്കൾ:സിന്ധു നിലമ്പൂർ,രാജൻ ചെമ്പുകടവ്,സുനിൽ കരിയാത്തുംപാറ,ഷിബു തലയാട്,ബിജു കട്ടിപ്പാറസംസ്കാരം തിങ്കളാഴ്ച 07.09…
Read More » -
തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ സെപ്റ്റംബർ 8 മുതൽ ഗതാഗത നിരോധനം
തിരുവമ്പാടി : കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാൽ സെപ്റ്റംബർ എട്ട് മുതൽ ഈ വഴിയിലുള്ള വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ്…
Read More » -
കമുക് കർഷകരുടെ അടിയന്തര യോഗം 7ന് മുക്കം നഗരസഭ കൃഷിഭവനിൽ.
മുക്കം:കമുക് കർഷകർ നേരിടുന്ന വിളത്തകർച്ച, വിലത്തകർച്ച, രോഗ–കീടബാധ, കാലാവസ്ഥാ വ്യതിയാനം, വിപണി പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കമുക് കർഷകരുടെ…
Read More » -
കൊടിയത്തൂരിൽ സ്ത്രീകൾക്കായി യോഗ പഠന ക്ലാസിന് തുടക്കമായി.
ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകളുടെ ആരോഗ്യവും മാനസിക ഉന്മേഷവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന യോഗ പഠന ക്ലാസിന് ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC)…
Read More » -
കൗൺസിലറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുക്കം നഗരസഭ ചെയർപേഴ്സൺ.
മുക്കം: മുക്കം നഗരസഭ കൗൺസിലർ ഷെരീഫ് വെണ്ണക്കോടിനെതിരെ ഒരു കൂട്ടം ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
Read More » -
ചാലിയാർ തീരത്ത് വേറിട്ട അധ്യാപകദിനാഘോഷം; 20 അധ്യാപകർക്ക് ആദരമൊരുക്കി പഞ്ചായത്തംഗം എസ് എ നാസർ
മുക്കം: അധ്യാപകദിനത്തിൽ ചാലിയാർ തീരത്ത് സൊറ പറഞ്ഞും ഓർമകളും അനുഭവങ്ങളും പങ്കുവെച്ചും വേറിട്ടൊരു അധ്യാപകദിനാഘോഷം. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി കടവിൽ പഞ്ചായത്തംഗം എസ്.എ. നാസറിന്റെ നേതൃത്വത്തിലാണ് അധ്യാപകദിനാഘോഷവും…
Read More » -
ഗുരുവന്ദനം — അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ‘ഗുരുവന്ദനം’ പരിപാടി സംഘടിപ്പിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ…
Read More »