News
-
വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി
കോഴിക്കോട് ജില്ലയിലെ വികസന പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍…
Read More » -
പ്രകാശപൂരിതമാവാൻ കോഴിക്കോട്; 5000 എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കൽ പദ്ധതിക്ക് തുടക്കം
കോഴിക്കോട് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം -മന്ത്രി പി എ മുഹമ്മദ് റിയാസ്മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് കോഴിക്കോട് കോർപ്പറേഷന്റെ നിലവിലെ ഭരണസമിതി ഏറ്റെടുത്ത് നടപ്പാക്കിയതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി…
Read More » -
‘മിനി ഫയർഫോഴ്സ്’; പ്രാഥമിക ജീവൻരക്ഷാ ഉപകരണങ്ങളെല്ലാം ഇതിൽ സജ്ജം
അരീക്കോട് : അപകട സ്ഥലത്തേക്ക് ഓടിയെത്താൻ ബൈക്ക് ‘മിനി ഫയർഫോഴ്സ്’ വാഹനമാക്കി സന്നദ്ധ പ്രവർത്തകൻ. കിഴിശ്ശേരി സ്വദേശി ചിറ്റങ്ങാടൻ സുനിൽ ബാബുവാണ് സ്വന്തം ബൈക്ക് ജീവൻ രക്ഷാ…
Read More » -
റോഡിൽ വാഹനങ്ങൾക്ക് ഭീഷണിയായ കാട് വെട്ടി ശുചീകരിച്ചു
തിരുവമ്പാടി:ഗുരുശ്രീ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തമ്പലമണ്ണ ചെങ്ങം – അത്തിപ്പാറ റോഡ് കാടു വെട്ടി ശുചീകരിച്ചു. ഇരുമ്പകം പാലം അടുത്താഴ്ച പൊളിക്കുന്ന തോടുകൂടി പുല്ലൂരാംപാറ ആനക്കാംപൊയിലേക്കുള്ള നിരവധി…
Read More » -
നിര്യാതനായി
മുക്കം: മുരിങ്ങം പുറായി നൊട്ടൻതൊടികയിൽ അബ്ദുസമദ് ഹാജി (62) നിര്യാതനായി.മുക്കം സോൺ കേരള മുസ്ലിം ജമാഅത്ത് എക്സിക്യുട്ടീവ് മെമ്പറും മുരിങ്ങം പുറായി മഹല്ലിന്റെ മുൻ നിര പ്രവർത്തകനും…
Read More » -
സ്വച്ഛതാഹി സേവ ശുചിതോത്സവം:ഹരിത കർമ്മസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സ്വച്ഛതാഹി സേവ ശുചിതോത്സവം 25ന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഹരിത കർമ്മസേന…
Read More » -
നിര്യാതയായി
കോടഞ്ചേരി: മുംബൈയിൽ താമസിക്കുന്ന പിണക്കാട്ട് ജോസുകുട്ടിയുടെ ഭാര്യ ജിജി ജോസ് (56) നിര്യാതയായി.മക്കൾ : ജിജോ ജോസ്, ജിൻസി അന്ന ജോസ്.മൃതദേഹം ഇന്ന് വൈകിട്ട് 8ന് വീട്ടിലെത്തിക്കുന്നതായിരിക്കും.…
Read More » -
മുക്കം മിനി മാരത്തോണിന്റെ ഭാഗമായി ഫൺ റൺ സംഘടിപ്പിച്ചു
മുക്കം: ഹൃദയാരോഗ്യത്തെ കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ലോക ഹൃദയദിനത്തിൽ തിങ്കളാഴ്ച മുക്കത്ത് നടക്കുന്ന കെഎംസിടി മുക്കം മിനി മാരത്തോണിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫൺ…
Read More » -
ഗതാഗതം നിരോധിച്ചു
മുക്കം:മുക്കം കടവ് പാലത്തിന് സമീപം ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ മുക്കം ഓര്‍ഫനേജ് റോഡില്‍നിന്ന് മുക്കംകടവ് പാലത്തിലേക്കും…
Read More » -
ശുചിത്വോത്സവം; തിരുവമ്പാടിയിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘സ്വച്ഛതാ ഹി സേവാ’ – ശുചിത്വോത്സവം പരിപാടിയുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും സൗജന്യ…
Read More »