News
-
തിരുവമ്പാടിയിൽ ‘സ്ത്രീ’ ക്യാമ്പയിൻ പഞ്ചായത്ത്തല ഉദ്ഘാടനം സംഘടിപ്പിച്ചു
തിരുവമ്പാടി: ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന ‘സ്ത്രീ’ (Strengthening Her to Empower Everyone) ക്യാമ്പയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം…
Read More » -
താമരശ്ശേരി രൂപത മുൻ മെത്രാൻ മാർ. ജേക്കബ് തൂങ്കുഴി കാലം ചെയ്തു
തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (94)കാലം ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നു കുറച്ചു ദിവസമായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ…
Read More » -
നിര്യാതയായി
തോട്ടുമുക്കം: തോട്ടുമുക്കം മ്ലാക്കുഴിയിൽ പരേതനായ ജോയിയുടെ ഭാര്യ മോളി ഫ്രാൻസിസ് (71) നിര്യാതനായി.കൂടരഞ്ഞി പുറത്തേട്ട് കുടുംബാംഗമാണ് പരേത.മക്കൾ: ബിജു ഫ്രാൻസിസ്, മാത്യു ഫ്രാൻസിസ്.മരുമക്കൾ: റെനി കുനംത്താനത്ത് (കൂരാച്ചുണ്ട്),…
Read More » -
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് കൗൺസിൽ സംഗമം നടത്തി.
താമരശ്ശരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് അർദ്ധ വാർഷിക കൗൺസിൽ സംഗമം വിവിധ…
Read More » -
സമത്വസുന്ദര സാഹിത്യ ബോധമുണർത്തുന്ന – സമൂഹ ഐക്യ കാലഘട്ടമാണ് തിരുവോണക്കാലം
തിരുവമ്പാടി:തിരുവോണം സമത്വസുന്ദരവും, സമൂഹത്തിൽ ഐക്യബോധവുമുണർത്തുന്ന ഒരു കാലഘട്ടമാണെന്നും, അതിന് സാഹിത്യകാരൻമാരുടെ സാഹിത്യ സൃഷ്ടികൾക്ക് താങ്ങാവാൻ കഴിയുമെന്നും – കേരള സ്റ്റേറ്റ് പെൻഷനേർസ് അസോസിയേഷൻ തിരുവമ്പാടി മണ്ഡലം കമ്മറ്റി…
Read More » -
തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി
കോടഞ്ചേരി- വന്യജീവി സംഘർഷങ്ങൾ മൂലമുള്ള വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ഹോട്സ് സ്പോട്ടുകളിൽ കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തീവ്രജ്ഞ പരിപാടിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഹെൽപ്പ്…
Read More » -
ഗാന്ധിദർശൻ അധ്യാപക സംഗമം
തിരുവമ്പാടി: ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തുന്ന ഗാന്ധിദർശൻ കോഴ്സിന്റെ ചുമതലയുള്ള അധ്യാപകരുടെ സംഗമം തൊണ്ടിമ്മൽ ഗവ. എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. മുക്കം ഉപജില്ല…
Read More » -
മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ യജ്ഞം ; വനം വകുപ്പ് ഹെല്പ് ഡെസ്ക് കൂടരഞ്ഞിയിൽ ആരംഭിച്ചു
കൂടരഞ്ഞി :മലയോര മേഖലയിൽ ഏറ്റവും അധികം വന്യജീവി ആക്രമണം ഉണ്ടാവുന്ന കൂടരഞ്ഞി പഞ്ചായത്തിൽ വനം വകുപ്പ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കഴിഞ്ഞ മാസം 31 ന് മുഖ്യമന്ത്രി…
Read More » -
വിജയോത്സവം ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള മുന്നൊരുക്കവുംഉന്നത വിജയം നേടിയ പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം…
Read More » -
സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു
മുക്കം: മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു.മലപ്പുറം കീഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ചൊവ്വാഴ്ച…
Read More »