News

  • ഇരുവഴഞ്ഞിപുഴയിൽ നിരവധി പേർക്ക് നീർനായയുടെ കടിയേറ്റു

    തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പാതിരമണ്ണ് ഭാഗത്ത് ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.പാതിരമണ്ണ് ഗ്രൗണ്ട് ഭാഗം, കുഴികണ്ടംകടവ്,പയ്യടിമുക്ക് എന്നീ ഭാഗത്തുനിന്നുമാണ് അഞ്ചോളം പേർക്ക് കടിയേറ്റത്.പരിക്കേറ്റവരെ…

    Read More »
  • സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു.

    കൂടരഞ്ഞി:സി.പി.ഐ. (എം) ജനറൽ സെക്രട്ടറിയായിരുന്ന സ.സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.സി.പി.ഐ. (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.ജലീൽ കൂടരഞ്ഞി…

    Read More »
  • അരിപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു

    തിരുവമ്പാടി :ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു.കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിട, പാത്തിപ്പാറ  കൊച്ചുവീട്ടിൽ വിൽസൺ – സിനി ദമ്പതികളുടെ മകൻ ജസ്റ്റിൻ (26) ആണ് മരിച്ചത്.സഹോദരങ്ങൾ:…

    Read More »
  • ഹസാഡ് ലൈറ്റ്  ഉപയോഗിക്കേണ്ടത് എപ്പോൾ

    വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ്…

    Read More »
  • മണ്ണൂർ ടി.എം. ജോസഫ് അന്തരിച്ചു

    തിരുവമ്പാടി: റിട്ട: പ്രധാനാധ്യാപകൻ മണ്ണൂർ ടി.എം. ജോസഫ് (87) വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവമ്പാടി- പുന്നക്കൽ റോഡിൽ നാൽപ്പത് മേനിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ഓടെയാരുന്നു…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി : തുമ്പച്ചാൽ വെട്ടികുളങ്ങര പരേതനായ വർഗ്ഗീസിൻ്റെ ഭാര്യ ത്രേസ്യാമ്മ(95) നിര്യാതയായി. പറയൻകുഴിയിൽ കുടുംബാംഗാണ് പരേത.മക്കൾ: ലൂസി, സാലി, ഗ്രേസി, ലിസി, സോളി, എൽസി, സിനി പരേതനായ…

    Read More »
  • ഗതാഗതം നിരോധിച്ചു

    ഓമശ്ശേരി-കോടഞ്ചേരി റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 12) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഓമശ്ശേരി-പെരിവില്ലി-വേനപ്പാറ-അമ്പലത്തിങ്ങല്‍-മണിപ്പാല്‍ ഭാഗത്ത് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…

    Read More »
  • എംഎല്‍എ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി

    കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന്…

    Read More »
  • താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; എന്‍ഐടി വിദഗ്ധ സംഘം പരിശോധന നടത്തി

    താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം എന്‍ഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. എന്‍ഐടി സിവില്‍ വിഭാഗം പ്രൊഫസര്‍…

    Read More »
  • വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com