News
-
ഫോട്ടോ അനാഛാദനം ചെയ്തു
കൊടിയത്തൂർ: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നാമധേയത്തിലുള്ള കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോ അനച്ചാദനം ചെയ്തു. 1945 നവംബർ 23 ന് കൊടിയത്തൂരിലെ സമ്മേളനത്തിൽ പ്രസംഗിച്ചു തിരിച്ചു പോകുമ്പോഴാണ്മുഹമ്മദ്…
Read More » -
താമരശ്ശേരിയിൽ വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ മോഷണം, ഏഴ് പവനും, ഒരു ലക്ഷം രൂപയും കവർന്നു.
താമരശ്ശേരി കതിരോട് ഓടർ പൊയിൽ വൽസല (65) ഒറ്റക്ക് താമസിക്കുന്ന കുന്നിൻ മുകളിലെ വീട്ടിലാണ് മോഷണം നടന്നത്.ശുചി മുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നടന്നു വരുമ്പോൾ മെയിൻ സ്വിച്ച്…
Read More » -
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടര്‍
പുതുപ്പാടി: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകൾ വേണമെന്നാണ് കളക്ടര്‍…
Read More » -
താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി
മുക്കം: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ…
Read More » -
വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത
മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ…
Read More » -
നിര്യാതയായി
കോടഞ്ചേരി:കോലാഞ്ഞിയിൽ വർക്കി പൗലോസിൻ്റെ ഭാര്യ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക കെ.എം. ത്രേസ്യ ( അച്ചാമ്മ ടീച്ചർ-82) നിര്യാതയായി.കല്ലമ്മാക്കൽ കുടുംബാംഗമാണ് പരേത.മകൻ:അഡ്വ.വിനേഷ്.കെ.വി.സംസ്കാരം :പിന്നീട്
Read More » -
’80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം’; റിസ്ക് എടുത്ത് വലിയ വാഹനങ്ങൾ കടത്തിവിടാനാകില്ലെന്ന് മന്ത്രി
തിരുവനന്തപുരം:വയനാട് ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു. ചുരത്തിൻ്റെ ഒമ്പതാം വളവിൽ ഏകദേശം…
Read More » -
നിര്യാതനായി
തിരുവമ്പാടി: തമ്പലമണ്ണ പറയൻകുഴിയിൽ ജോസ് (58) നിര്യാതനായി.ഭാര്യ: ജെസി ചെമ്പനോട മംഗലശ്ശേരി കുടുംബാംഗം.മക്കൾ: നീനു, നിധിൻ,മരുമക്കൾ: ജിന്റോ കൊച്ചുപ്ലാക്കൽ, (മുത്തപ്പൻപുഴ),അഞ്ജു കുറുമ്പുറത്ത് (കാഞ്ഞിരപ്പള്ളി),സംസ്കാരം നാളെ (29.08.2025) വൈകുന്നേരം…
Read More » -
വഴിയടഞ്ഞ് വയനാട്; ഇന്നും നാളെയും എമർജൻസി വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ അടർന്നു വീഴുന്നത് വലിയ പ്രതിസന്ധി…
Read More » -
മോഷ്ടാവിനെ പിടികൂടി മുക്കം പോലീസ്
മുക്കം:മാർക്കറ്റിലെ കോഴിതീറ്റ വിൽക്കുന്ന മുബാഹ് ട്രേഡേയ്സ് എന്ന കടയിൽ നിന്നും പട്ടാപകൽ പണം മോഷ്ടിച്ചയാളെ മുക്കം പോലീസ് പിടികൂടി എറണാകുളം ആമ്പലൂർ സ്വദേശി നാഫിൽലിനെയാണ് മുക്കം പോലീസ്…
Read More »