News

  • ശക്തമായ മഴയിൽറോഡ് ഒലിച്ചുപോയ സ്ഥലത്ത് പഞ്ചായത്ത് അധികൃതർ  സന്ദർശിച്ചു

    കോടഞ്ചേരി : ജീരകരപ്പാറ മേഖലയിൽ കഴിഞ്ഞദിവസം  ഉണ്ടായശക്തമായ മഴയിൽ വെള്ളാരം കുന്നേൽ പടി ചക്കംമൂട്ടിൽ പടി റോഡിൻ്റെ ഭാഗങ്ങൾഒലിച്ചു പോവുകയും സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്തു.സംഭവസ്ഥലം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

    Read More »
  • മാലിന്യ മുക്ത ഭക്ഷണം മൗലിക അവകാശം ഫാ : തോമസ് നാഗപറമ്പിൽ

    തിരുവമ്പാടി : മാലിന്യ മുക്തവും വിഷ വിമുക്തവുമായ ഭക്ഷണം ഏതൊരു വ്യക്തിയുടേയും മൗലിക അവകാശമാണെന്ന് തിരുവമ്പാടി ഫൊറോനാ വികാരി റവ ഫാദർ തോമസ് നാഗപറമ്പിൽ അഭിപ്രായപ്പെട്ടു. ഫ്രോസൺഫിഷ്…

    Read More »
  • റേഷൻ അറിയിപ്പ്

    സംസ്ഥാനത്ത് ബക്രീദ് ആചരിക്കുന്നത് 28.05.2026-ന് ആയതിനാൽ 28.05.2026 (വ്യാഴാഴ്‌ച) എല്ലാ റേഷൻ കടകൾക്കും അവധി ആയിരിക്കുന്നതാണ്.നാളെ (27.05.2026 ബുധനാഴ്‌ച) എല്ലാ റേഷൻ കടകളും തുറന്ന് പ്രവർത്തിക്കുന്നതാണ കേരള…

    Read More »
  • മെഗാ കാട്ടുപന്നി വേട്ട: 6 പന്നികളെ വെടിവെച്ചുകൊന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

    തിരുവമ്പാടി: ജനവാസ മേഘലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദ്യ ‘മെഗാ പന്നി വേട്ട’ വിജയകരമായി പൂർത്തിയാക്കി. പഞ്ചായത്തിലെ പൊന്നങ്കയം വാർഡിലാണ്…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി:പരേതനായ പാലോട്ട് പറമ്പിൽ മമ്മദിൻ്റെ ഭാര്യ കൊളത്താറ്റിൽ താമസിക്കും അയിഷബീവി (94) നിര്യാതയായി.മക്കൾ : മുഹമ്മദ്‌ (കുഞ്ഞി )സൈനബ തെക്കഞ്ചേരി,ഫാത്തിമ്മ(ആർഇസി), അബ്ദു (സൗദി )മരുമക്കൾ : പരേതനായ…

    Read More »
  • നിര്യാതനായി

    തിരുവമ്പാടി: തോട്ടത്തിൻകടവ് വലിയതൊടികയിൽ രാജു (49) നിര്യാതനായി.പിതാവ് :പരേതയായ ശിവദാസൻമാതാവ് :സുലോജനഭാര്യ:ലിൻഷമക്കൾ :ഹിമരാജ്, ഹൃദുരാജ്.ശവസംസ്കാരം ഇന്ന് (26/5/26) വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം വീട്ടുവളപ്പിൽ.

    Read More »
  • നിര്യാതനായി

    തിരുവമ്പാടി:മരക്കാട്ടുപുറം ചാലിൽതൊടികയിൽ താമസിക്കുന്ന പുളിയാശ്ശേരി കുമാരൻ  (80) നിര്യാതനായിഭാര്യമാർ:പരേതയായ അമ്മിണി, ശാന്തകുമാരി.മക്കൾ: ബിജു, ബിന്ദു,മരുമക്കൾ: ഷിബു (മുത്തേരി),സ്മിത(തേക്കുംകുറ്റി)സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഇന്ന് 26/5/2026(…

    Read More »
  • കോടഞ്ചേരി കൈതപ്പൊയിൽ റോഡിന്റെ സൈഡ് ഇന്റർ  ലോക്കിങ്ങ് പൂർത്തിയാക്കണം

    കോടഞ്ചേരി: കൈതപ്പൊയിൽ – അഗസ്റ്റ്യൻമുഴി റോഡിൽ കോടഞ്ചേരി പ്രൈമറി ഹെൽത്ത് സെന്റർ മുതൽ കണ്ണോത്ത് വരെയുള്ള ഭാഗം ടാർ റോഡിന്റെ സൈഡിലുള്ള ഭാഗം ഇൻറർ ലോക്ക് ചെയ്യാതെ…

    Read More »
  • വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

    മേപ്പാടി : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്‌കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.…

    Read More »
  • പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

    തിരുവമ്പാടി:തറിമറ്റം പ്രതീക്ഷാ സ്വാശ്രയ സംഘത്തിന്റെയും മഹാത്‌മാ ജനശ്രീ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും നടത്തി. ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്തംഗം ബോസ് ജേക്കബ്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com