News
-
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിൽ ജനപ്രതിനിധികൾക്ക് ആദരം
തിരുവമ്പാടി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച രക്ഷിതാക്കളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വിദ്യാലയത്തിലെ രക്ഷിതാക്കളിൽ നിന്ന് ജനപ്രതിനിധികളായ…
Read More » -
നിര്യാതയായി
പുല്ലൂരാംപാറ :ചേന്ദംമുറിയിൽ പരേതനായ സി.എം ചാക്കോ (കുഞ്ഞച്ചൻ) യുടെ ഭാര്യ മറിയാമ്മ ചാക്കോ (87 ) നിര്യാതയായി.മക്കൾ : നീന (അയർലണ്ട്),റീന,(സഹകരണ ആശുപത്രി – വടകര), സീന…
Read More » -
ജലസേചന സംവിധാനങ്ങള്‍ക്ക് സബ്‌സിഡി
കോഴിക്കോട് :കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു.…
Read More » -
ഗതാഗതം നിരോധിച്ചു
പുതുപ്പാടി: നാലാം വളവ്-മുപ്പതേക്ര-അടിവാരം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 22 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നാലാം വളവില്‍നിന്ന് അടിവാരം ഭാഗത്തേക്കും തിരിച്ചും…
Read More » -
വാഹന ലേലം
കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത 14 വാഹനങ്ങള്‍ ഡിസംബര്‍ 30ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ എം.എസ്.ടി.സി ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി…
Read More » -
നിര്യാതനായി
മുക്കം: കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയും പൊതു കാര്യ പ്രസക്തനുമായ കാരശ്ശേരി വേങ്ങേരി പറമ്പിൽ അബ്ദുൽ കരീം (67) നിര്യാതനായി. ഭാര്യ :ഖദീജ .മക്കൾ :അനീസുദ്ധീൻ…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. നിലവിലെ ഭരണസമിതിയുടെ അഞ്ചുവര്‍ഷ കാലാവധി ശനിയാഴ്ച അവസാനിക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍…
Read More » -
നിര്യാതയായി
തിരുവമ്പാടി: അമ്പലപ്പാറ പാലപ്പറ്റ പാത്തുമ്മ (88) നിര്യാതയായി.പരേതരായ ആലി – കുഞ്ഞാത്തുമ്മ ദമ്പതികളുടെ മകളാണ്.ഭർത്താവ്: പരേതനായ പാലപ്പറ്റ മൂസ.മക്കൾ: ഖദീജ, ഇത്തിക്കുട്ടി, ആയിശ,നബീസ, സൈനബ, സുലൈഖ, സക്കീന,ഹസ്മാബി,…
Read More » -
ജനപ്രതിനിധികൾക്ക് പൗരസ്വീകരണം
തിരുവമ്പാടി :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പൗരാവലി പൊതു സ്വീകരണം നൽകുന്നു.…
Read More » -
അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് ഓമശ്ശേരി സ്വദേശി മരിച്ചു
വയനാട്:പൂതാടിയിൽഅടക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 33 കെ വി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. ഓമശ്ശേരി തെച്ചിയാട് കടായികണ്ടം റഫീഖ് (46) ആണ് മരിച്ചത്
Read More »