News
-
150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി :ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്ഥാനത്ത് 150 പാലങ്ങൾ പൂർത്തിയാവുമെന്ന്…
Read More » -
പുലിക്കയം തോന്നിക്കൽ കുര്യാക്കോസ് നിര്യാതനായി.
കോടഞ്ചേരി: പുലിക്കയം തോന്നിക്കൽ കുര്യാക്കോസ് (65) നിര്യാതനായി.ഭാര്യ:ഷേർലി.മക്കൾ:സിനോയി, സീന.മരുമക്കൾ: സ്റ്റെഫി, ഡെന്നി.സംസ്കാരം:നാളെ (17.8.2025) രാവിലെ 11.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
Read More » -
ഓണം റേഷന്‍ വിതരണം
ഓണത്തോടനുബന്ധിച്ച് സാധാരണ റേഷന്‍ വിഹിതത്തിന് പുറമെ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക് യഥാക്രമം അഞ്ച്, പത്ത്, 15…
Read More » -
ജാഗ്രതൈ; കൂടത്തായി പാലം ഏതു സമയവും നിലംപൊത്താറായ അവസ്ഥയിൽ
കൂടത്തായി :എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായി പാലത്തിലെ രണ്ടു ഭാഗത്തെ ഭീമുകളിലും കൂറ്റൻ വിള്ളൽ, ഒരു തൂണിലും വിള്ളൽ.പാലത്തിൻ്റെ മധ്യഭാഗത്ത് റോഡിൽ വിള്ളൽ, വാഹനങ്ങൾ കടന്നു…
Read More » -
കക്കാടംപൊയിൽ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ സ്ഥാപിച്ച പോലീസ് എയ്ഡ്പോസ്റ്റ് യാഥാർഥ്യമായി. തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.താമരശ്ശേരി ഡിവൈഎസ്പി.…
Read More » -
സ്വാതന്ത്ര്യദിനാഘോഷം നടത്തി.
തിരുവമ്പാടി :കേരളവ്യാപാരിവ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വതന്ത്ര്യദിനാഘോഷം നടത്തി. വ്യാപാരഭവൻ പരിസരത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി എബ്രഹാം ജോൺ ദേശീയ പതാക ഉയർത്തി. തുടർന്ന്…
Read More » -
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി.
തിരുവമ്പാടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും വിദ്യാർത്ഥി സംഗമവും നടത്തി.തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി…
Read More » -
ചെമ്പുകടവ് പാലത്തിന്റെ ഉദ്ഘാടനം നാളെ
കോടഞ്ചേരി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കോടഞ്ചേരി പഞ്ചായത്തിൽ നൂറാംതോട്- കോടഞ്ചേരി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിപുഴയ്ക്ക് കുറുകെ നിർമ്മിച്ച ചെമ്പുകടവ് പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 3.30 ന്…
Read More » -
അത്തിപ്പാറയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു
തിരുവമ്പാടി :വയനാട് എംപിയായിരുന്ന രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരം രാജ്യസഭാ എംപി അഡ്വക്കേറ്റ് ജെബി മേത്തർ അത്തിപ്പാറയിൽ അനുവദിച്ച 4. 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ് ലൈറ്റ്ബ്ലോക്ക്…
Read More » -
തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
തിരുവമ്പാടി:തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായ ആഘോഷ പരിപാടികളോടെ നടന്നു.പ്രധാനാധ്യാപിക കെ എസ് രഹ്നമോൾ പതാക ഉയർത്തി. വാർഡ് മെമ്പർ എ പി ബീന…
Read More »