News

  • സംരംഭകത്വ ശില്പശാല ഫെബ്രുവരി 2 ന് തിരുവമ്പാടിയിൽ

    തിരുവമ്പാടി :വ്യവസായ-വാണിജ്യ വകുപ്പിന്റെയും, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…

    Read More »
  • കൃഷിയനുഭവങ്ങൾ തേടി വിദ്യാർത്ഥികൾ

    തിരുവമ്പാടി: കരുത്തുള്ള തൈയൊരുക്കാൻ വിത്ത് ട്രേകളിൽ ചകിരിച്ചോർ മിശ്രിതം നിറച്ച് വിത്ത് നടുന്നത് തൊട്ട് വിളവെടുപ്പ് വരെ കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ട് പഠിക്കാനും ചെയ്ത്…

    Read More »
  • റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ  അപേക്ഷിക്കാം

    ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം ആവശ്യമായ രേഖകൾ ▫️റേഷൻ കാർഡ് ▫️ബി.പി.എൽ…

    Read More »
  • ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

    തിരുവമ്പാടി:തറിമറ്റം പ്രതീക്ഷാ സ്വാശ്രയ സംഘം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്ബ്, പ്രീതി രാജീവ് എന്നിവർക്ക് സ്വീകരണം നൽകി. വാർഡുകളുടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും…

    Read More »
  • സ്വാഗതസംഘം രൂപീകരിച്ചു

    തിരുവമ്പാടി:ജനാധിപത്യ രാജ്യത്ത് മനുഷ്യാവകാശലംഘനവും ഇരട്ട നീതിയും, നീതി നിഷേധവും തുടർക്കഥകളായി വളരുമ്പോൾ മലയോരത്ത് ഹ്യുമൻ റൈറ്റ്സ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ)ന്റെ നേതൃത്വത്തിൽ ഫെബ്രുവരി 8ന് ഞായറാഴ്ച ജില്ലാ…

    Read More »
  • ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് സാന്ത്വന യാത്ര സംഘടിപ്പിച്ചു.

    തിരുവമ്പാടി ലിസ പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിടപ്പു രോഗികൾക്കു വേണ്ടികോഴിക്കോട്ടേക്ക്  സംഘടിപ്പിച്ചവിനോദയാത്ര, രോഗികൾക്ക് ആശ്വാസ യാത്രയിതീർന്നു.പരസഹായമില്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഇരുപത്…

    Read More »
  • ‘മേരി ഗാവ് മേരി ദരോഹർ’ ഗ്രാമസഭ സംഘടിപ്പിച്ചു

    തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ  സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ‘മേരി ഗാം മേരി ധരോഹർ’ (എന്റെ ഗ്രാമം എന്റെ പൈതൃകം) പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ…

    Read More »
  • നിര്യാതനായി

    തിരുവമ്പാടി : കല്ലുരുട്ടി, ഓലിക്കുഴിയിൽ തോമസ്(70 )നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യ തേക്കുംകുറ്റി മoത്തിൽ കുടുംബാംഗമാണ്.മക്കൾ: രഞ്ജു -റിയാദ്, ജോമോൻ, മഞ്ജു. മരുമക്കൾ: ജിനി  കാക്കനാട്ട് നൂറാംതോട്,…

    Read More »
  • നിര്യാതനായി

    ഓമശേരി: മേലാമ്പ്ര കണ്ണറോട്ടുപൊയിൽ നാസർ (51) (കെ.പി.എൻ വെജിറ്റബിൾസ് ഓമശേരി, കൂടത്തായി) നിര്യാതനായി.പരേതരായ കോയാമു – ഫാത്തിമ ദമ്പതികളുടെ മകനാണ്.ഭാര്യ:റൈഹാന. മക്കൾ :സനാൻ,ഹനാൻ, സന.മരുമകൻ: അൻവർ.സഹോദരങ്ങൾ:ഹുസൈൻ, കുഞ്ഞായിൻ,…

    Read More »
  • സുഹൃത്തിന്റെ മജ്ജ മാറ്റിവെക്കാന്‍ അവര്‍ മൈതാനത്തിറങ്ങി, തിരിച്ച് കയറിയത് 8 ലക്ഷവുമായി

    മുക്കം: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന തങ്ങളുടെ സുഹൃത്തിനായി മൈതാനത്ത് കാല്‍പന്തുകളിയൊരുക്കി ഒരുകൂട്ടം യുവാക്കള്‍. മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സക്കുള്ള ചിലവിനായാണ് മുക്കം ചേന്നമംഗല്ലൂര്‍ പുല്‍പറമ്പ്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com