News
-
ചെമ്പുകടവിൽ വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ
കോടഞ്ചേരി:കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടുകൂടി ചെമ്പുകടവ് പുതിയ പാലം ജംഗ്ഷൻ്റെയടുത്ത് പാപ്പനശ്ശേരി ബെന്നിയുടെയും മണ്ണൂർ തങ്കച്ചൻ്റെയും (വിൻസെൻ്റ്) വീടിന് സമീപത്ത് പുലിയെന്നു കരുതുന്നുന്ന വന്യജീവിയെ കണ്ടതായി…
Read More » -
ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം
തിരുവനന്തപുരം:മലയോരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന…
Read More » -
ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനം വിളംബര റാലി നാളെ
കോടഞ്ചേരി:ആനക്കാംപൊയിൽ – കളളാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതിൻ്റെ മുന്നോടിയായി കോടഞ്ചേരി പഞ്ചായത്തിൽ സംഘാടക…
Read More » -
ചുരത്തിൽ മണ്ണിടിഞ്ഞ സ്ഥലം; എംഎൽഎ ലിന്റോ ജോസഫ് സന്ദർശിച്ചു
പുതുപ്പാടി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് സന്ദർശിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തിയ എംഎൽഎ ബന്ധപ്പെട്ട വകുപ്പുകളോട് അടിയന്തിര നടപടി…
Read More » -
സൗജന്യ മെഡിക്കൽ ക്യാമ്പ്
തിരുവമ്പാടി:ലിസ ഹോസ്പിറ്റൽ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും, ലിസ പെയ്ൻ & പാലിയേറ്റിവ് സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം ജാഗ്രത പ്രവർത്തനവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ:അമീബിക് മസ്തിഷ്ക ജ്വരം കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഓണാവധിക്ക് സ്കൂളുകൾ അടക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിലെ കുളങ്ങളിൽ…
Read More » -
ക്ഷീര കർഷകർക്കാശ്വാസമായി
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്പന്നിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്കാശ്വാസമായി ധാതു ലവണ വിരമരുന്ന് മിശ്രിത വിതരണം ചെയ്തു. 2025: 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ്…
Read More » -
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: സമയപരിധി നീട്ടി
കോഴിക്കോട്::മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ എന്നിവര്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നല്കുന്ന ഇമ്പിച്ചിബാവ…
Read More » -
ചുരത്തിലെ മണ്ണിടിച്ചിൽ: കല്ലും മണ്ണും മരവും നീക്കാനുള്ള ശ്രമം തുടരുന്നു -വീഡിയോ
താമരശേരി ചുരത്തിലെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഉണ്ടായ തടസം നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്ന് റോഡിലെ മണ്ണും പാറയും മരവും നീക്കം ചെയ്ത ശേഷമെ ഗതാഗതം പൂർണമായും…
Read More » -
ചുരത്തിലെ മണ്ണിടിച്ചില്‍:ഗതാഗതനിയന്ത്രണം തുടരുന്നു, വാഹനയാത്ര കുറ്റ്യാടി ചുരത്തിലൂടെ
പരിശോധന ഇന്ന് പുതുപ്പാടി: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം ബുധനാഴ്ച രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും…
Read More »