News
-
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പോത്തുക്കുട്ടി വിതരണ പദ്ധതി തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2024- 25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പോത്തുക്കുട്ടി വിതരണ പദ്ധതി തുടങ്ങി. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു.ഓരോ…
Read More » -
ജില്ലാ തല ഭരണഘടന ദിനാഘോഷവും പദയാത്രയും സംഘടിപ്പിച്ചു
തിരുവമ്പാടി: കേന്ദ്രയുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെയും അൽഫോൻസാ കോളേജ് തിരുവമ്പാടിയുടെയും നാഷണൽ സർവീസ് സ്കീം കോളേജ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽജില്ലാ തല ഭരണഘടന…
Read More » -
പുല്ലൂരാംപാറ ക്ഷീരസംഘം: സോമി വെട്ടുകാട്ടിൽ പ്രസിഡന്റ്
തിരുവമ്പാടി : പുല്ലൂരാംപാറ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യു.ഡി. എഫ്. പാനലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സോമി (ജോസഫ് മാത്യു) വെട്ടുകാട്ടിലിനെയും വൈസ് പ്രസിഡന്റായി ശ്യാമള…
Read More » -
തിരുവമ്പാടി -തോട്ടത്തിൻ കടവ് റോഡ് നാളെ പൂർണ്ണമായും അടച്ചിടും
തിരുവമ്പാടി :തിരുവമ്പാടി -ഓമശ്ശേരി റോഡിലെ തോട്ടത്തിൻകടവ് മുതൽ താഴെ തിരുവമ്പാടി ജംഗ്ഷൻ (യു.സി മുക്ക്) വരെ ബി.എം ബി.സി വർക്ക് നടക്കുന്നതിനാൽ നാളെ (27.11.2024) രാവിലെ 10…
Read More » -
തിരുവമ്പാടിയിൽ ആന്റിബയോട്ടിക് സാക്ഷരത സെമിനാർ നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിങ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആന്റിബയോട്ടിക് സാക്ഷരത സെമിനാർ നടത്തി.ലിസ നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത്…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (27/11/24) രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെ തമ്പലമണ്ണ ബ്രിഡ്ജ്, ചക്കനാരി, മുറമ്പാത്തി അഛൻ കടവ്, എന്നീ…
Read More » -
തിരുവമ്പാടി കൃഷിഭവന്റെ സഹകരണത്തോടെ ഇടനിലക്കാരില്ലാത്ത കാർഷിക ഉത്പന്ന വിപണനം
തിരുവമ്പാടി:വിഷരഹിത പച്ചക്കറികൾ കർഷകനിൽ നിന്നും നേരിട്ട് വാങ്ങുവാനുള്ള അവസരമാണ് നാട്ടുകാർക്കും അഗസ്ത്യൻമുഴി – തിരുവമ്പാടി റൂട്ടിലെ യാത്രക്കാർക്കുമായി തമ്പുരാട്ടിപ്പടിയിൽ കൃഷിയിടത്തോട് ചേര്ന്ന് തയ്യാറാക്കിയിരിക്കുന്നത്. വെണ്ട, ചുരക്ക, പയർ,…
Read More » -
ദേശീയ വിരവിമുക്ത ദിനം, പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി..
കോടഞ്ചേരി : ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകളുടെ കോടഞ്ചേരി പഞ്ചായത്ത് തല വിതരണോദ്ഘാടനം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് അലക്സ്…
Read More » -
കാലാവധി കഴിഞ്ഞ ഗുളിക നൽകിയെന്ന് ആരോപണം
തിരുവമ്പാടി: ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ കാലാവധി കഴിഞ്ഞ ഗുളിക നൽകിയതായി ഗുരുതര ആരോപണം ഉയർന്നു. മരക്കാട്ടുപുറം ചാലിൽതൊടിക ബാബുവാണ് പരാതി നൽകിയത്.കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി…
Read More » -
കല്ലുരുട്ടി ഇലഞ്ഞിക്കൽ ജോർജ് നിര്യാതനായി
തിരുവമ്പാടി: കല്ലുരുട്ടി ഇലഞ്ഞിക്കൽ ജോർജ് (78) നിര്യാതനായി.. ഭാര്യ: മേരി വേനപ്പാറ കോക്കാപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ബിബി, ഷാജി, സന്തോഷ്. മരുമക്കൾ: സിബി തടിയിൽ (തിരുവമ്പാടി), സുജി…
Read More »