News
-
പട്ടോത്ത് അപകടം:പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു
കൂടരഞ്ഞി പട്ടോത്ത് റോഡിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോലോത്തും കടവ് കരിക്കും പറമ്പിൽ ശരീഫ് (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു…
Read More » -
‘എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു’; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും…
Read More » -
ഇത്തവണത്തെ ഓണം വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേ, ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ഓണം വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേയെന്ന് പിണറായി വിജയൻ പറഞ്ഞു. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ…
Read More » -
സ്നേഹവും ഒരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം
സ്നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം. വലിയ ഒരു ദുരന്തത്തിന് മുന്നിലാണ് ഇത്തവണ ഓണമെത്തുന്നത്. പക്ഷേ അതിജീവനത്തിന്റെ പാതയിൽ ഓണമാഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.ചിങ്ങമെത്തിയപ്പോൾ തന്നെ പ്രകൃതിയും ഓണത്തിനായി…
Read More » -
റോഡ് ശുദ്ധീകരണം നടത്തി
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ചെറുവാടി – അരീക്കോട് റോഡിൽ കണ്ടങ്ങൽ ഭാഗത്ത് റോഡിൻ്റെ രണ്ട് ഭാഗത്തും ശുദ്ധീകണ പ്രവർത്തനം നടത്തി . റോഡിൻ്റെ ശുദ്ധീകണ…
Read More » -
സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു.
കോടഞ്ചേരി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ കണ്ണോത്ത് സര്‍വകക്ഷി നേതൃത്വത്തിൽ അനുശോചന യോഗം ചേര്‍ന്നു.കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.സിപിഐഎം…
Read More » -
റോഡരികിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ തള്ളി; 10,000 രൂപ പിഴ.
തിരുവമ്പാടി : തമ്പലമണ്ണ അംഗനവാടിക്ക് സമീപം റോഡരികിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ ചാക്കിൽ കെട്ടി തള്ളിയ അരീക്കോട് സ്വദേശിയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി.ഗ്രാമപഞ്ചായത്തിന്റെയും…
Read More » -
തിരുവമ്പാടിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
തിരുവമ്പാടി പുന്നക്കൽ റോഡിലെ നെല്ലാനിച്ചാലിൽ ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചകഴിഞ്ഞ്…
Read More » -
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രോഗികൾക് കൈത്താങ്ങായി എൻ എസ് എസ് യൂണിറ്റ്
തിരുവമ്പാടി: സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളുടെ കുടുംബങ്ങൾക്കു ഓണകിറ്റ് നൽകി.…
Read More » -
കൂടരഞ്ഞിയിൽ കാറ് ബെക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്
കൂടരഞ്ഞി: മുക്കം റോഡിൽ കാറും ബെക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടം അപകടത്തിൽ ഗുരുതര പരിക്കേറ്റ കൂടരഞ്ഞി സ്വദേശിയെ കോഴിക്കോടുള്ള…
Read More »