News
-
ഫ്രഷ്കട്ട് വിരുദ്ധ സമരം: കൂടത്തായിയിൽ അവകാശ സംരക്ഷണ റാലി നടത്തി
കൂടത്തായി :അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് അടച്ച്പൂട്ടണമെന്ന് ആവശ്യപ്പെട്ടും സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലടച്ചതിൽ പ്രതിഷേധിച്ചും ഫ്രഷ് കട്ട് വിരുദ്ധ…
Read More » -
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിലെ കുരിശ് തകർത്ത നിലയിൽ.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിലെ കുരിശ് അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടി 50 നോയമ്പിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചകളിൽ…
Read More » -
നിര്യാതനായി
കൂടരഞ്ഞി: ചിങ്കല്ലേൽ സെബാസ്റ്റ്യൻ (ജോഷി-56) നിര്യാതനായി.ഭാര്യ: ഷൈജ പെരിന്തൽമണ്ണ തെക്കേക്കര കുടുംബാംഗം.മക്കൾ:അയന (നഴ്സ് കെ എം സി ടി മെഡിക്കൽ കോളേജ്- മുക്കം),അലൻ (നഴ്സിംഗ് വിദ്യാർത്ഥി).സംസ്കാരം നാളെ…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഗർഭാശഗള കാൻസറിനെതിരായ വാക്സിൻ നൽകുന്നു.
തിരുവമ്പാടി: 14 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിനുള്ള എച്ച് പി വി വാക്സിനേഷൻ 2026 മാർച്ച് 21ന് ശനിയാഴ്ച രാവിലെ 9 .30 മണി മുതൽ…
Read More » -
വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ
തിരുവമ്പാടി: വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയപെരുന്നാള്‍. റംസാന് 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേർന്നു. സ്നേഹത്തിന്റെ…
Read More » -
സംയുക്ത ഈദ്ഗാഹ്
തിരുവമ്പാടി സംയുക്ത ഈദ് കമ്മിറ്റി നടത്തുന്ന ഈദ് ഗാഹ് എം.സി ഓഡിറ്റോറിയം അങ്കണത്തിൽ വച്ച് നടക്കും. നാളെ രാവിലെ 7:15 നമസ്കാരത്തിന് എ. അബൂബക്കർ മൗലവി നേതൃത്വം…
Read More » -
ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ
കോഴിക്കോട്:പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിൽ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം…
Read More » -
ഗ്യാസ് ബുക്കിംഗിന്റെ പേരിൽ സൈബർ തട്ടിപ്പ് :ജാഗ്രത പാലിക്കണമെന്ന് പോലീസ്
ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്ഡേഷന്റെയും പേരിൽ സൈബർ തട്ടിപ്പ് സജീവമാകുന്നു. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ആദ്യം മൊബൈൽ ഫോണിലേക്ക് ഒരു ടെക്സ്റ്റ്…
Read More » -
റമളാൻ വിടവാങ്ങുന്നു; ശവ്വാൽ അമ്പിളിക്കായി കാത്തിരിപ്പ്; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ ചെറിയ പെരുന്നാൾ
വ്രതശുദ്ധിയുടെ മുപ്പത് നാളുകൾക്ക് വിരാമമിട്ട് ലോകമെങ്ങുമുള്ള വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്നു. റംസാൻ 29 ആയ ഇന്ന് സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാൻ ഖാസിമാരും മതനേതാക്കളും…
Read More » -
സി.എം. മഖാം 36-ാം ഉറൂസ് മുബാറക് മാര്‍ച്ച് 24 മുതൽ
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മടവൂര്‍ സി.എം മഖാം ശരീഫ് 36-ാം ഉറൂസ് മുബാറക്ക് 2026 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ വരെ (ശവ്വാല്‍ 4…
Read More »