News
-
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും അവാർഡ് തിളക്കം; ‘ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ’ പദവി നേടി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവി നേടി.സംസ്ഥാനത്ത് ആൻറിമൈക്രാബിയൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ അവാർഡ് പ്രഖ്യാപിച്ചത്.ആൻറിബയോട്ടിക്…
Read More » -
നിര്യാതനായി
മുക്കം:തെച്യാട് പരേതനായ കൃഷ്ണൻ നായരുടെ മകൻ വിളക്കട്ടിൽ മോഹനൻ (51) നിര്യാതനായി. മുക്കം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്നു.മുക്കം സഹകരണ ബാങ്ക്, അർബൻ ബാങ്ക് എന്നിവിടങ്ങളിൽ…
Read More » -
നോളജ് സിറ്റിയില്‍ പരിസ്ഥിതി നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു
കോടഞ്ചേരി : ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും വലിയ വെല്ലുവിളിയായി മാറുന്ന കാലഘട്ടത്തില്‍ ശാസ്ത്രീയമായ പരിസ്ഥിതി പഠനത്തിനും അവബോധത്തിനും സംവിധാനമൊരുക്കി മര്‍കസ് നോളജ് സിറ്റി. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര…
Read More » -
നൂറാംതോട് പാലത്തിന് തറക്കല്ലിട്ടു
കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്ടുകാരുടെ ചിരകാല സ്വപ്നം,നൂറാംതോട് പാലത്തിന് കേരളത്തിന്റെ ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തറക്കല്ലിട്ടു.തിരുവമ്പാടിയുടെ വികസന നായകന് ലിന്റോ ജോസഫ്.എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
പൂവാറംതോട്- ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പുനരുദ്ധാന പ്രവർത്തിയുടെ ഉത്ഘാടനം നാളെ
കൂടരഞ്ഞി :പൂവാറംതോട്- ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പുനരുദ്ധാന പ്രവർത്തിയുടെ ഉത്ഘാടനം നാളെ(15.03.2026) വൈകിട്ട് 3 മണിക്ക് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ സമീപത്ത് വെച്ച് തിരുവമ്പാടി നിയോജക…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് പാസാക്കി.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വരവുകളും ചെലവ് കണക്കുകൾ ഉൾപ്പെടുത്തിയുള്ള വാർഷിക ബഡ്ജറ്റ് ഭരണസമിതി യോഗം അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ…
Read More » -
താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ്;ഗുരുതരപരിക്ക്
താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ…
Read More » -
കാഞ്ചനമാലയെ ആദരിച്ചു.
കൂടരഞ്ഞി : കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പ്രവർത്തകയും ബി.പി. മൊയ്തീൻ സേവാമന്ദിർ ഡയറക്ടറുമായ കാഞ്ചനമാലയെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി. ജോസഫ് പരിപാടി ഉദ്ഘാടനം…
Read More » -
പിക്കപ്പ് വാൻ തട്ടി വയോധികൻ മരിച്ചു
കൂളിമാട് : പാഴൂർ,ചിറ്റാരിപ്പിലാക്കലിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ തട്ടി വയോധികൻ മരിച്ചു.ഇന്നലെ രാത്രി 10 മണിക്ക് തറാവീഹ് നിസ്കാരത്തിനു ശേഷം റോഡ് മുറിച്ചു…
Read More » -
കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡിവൈഎഫ്ഐ യൂത്ത് മാർച്ച്.
കൂടരഞ്ഞി : കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധ നയത്തിനെതിരെ ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജാഫർ ഷെരീഫ് ജാഥാ…
Read More »