News

  • നിര്യാതനായി

    കൂമ്പാറ :കൂമ്പാറ ബസാർ അറക്കൽ അബ്ദുറഹ്മാൻ(73) നിര്യാതനായി.ഭാര്യ: ബീപാത്തുമ്മമക്കൾ: മുനീർ,ഷെമീറ, നസീറ.മരുമക്കൾ:മജിദ് പെരുമ്പൂള, ഫിറോസ് തമ്പലമണ്ണ, ജുമൈല തേക്കുംകുറ്റി.മയ്യത്ത്: നിസ്കാരം ഇന്ന് (21.10.2025) വൈകിട്ട് 4:00 മണിക്ക്…

    Read More »
  • വെള്ള,നീല റേഷൻ കാർഡുകൾ പിങ്ക്- ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ തീയ്യതി നീട്ടി

    ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള Online അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 28.10.2025 വരെ നീട്ടിയിട്ടുണ്ട്.അപേക്ഷകൾ അംഗീകൃത അക്ഷയ…

    Read More »
  • പറപ്പറ്റ പാലം ഉദ്ഘാടനം ചെയ്തു

    കോടഞ്ചേരി :വികസന പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ…

    Read More »
  • സ്നേഹോത്സവം 2025:വയോജന സംഗമം

    മുക്കം നഗരസഭയുടെ വയോജന സംഗമം സ്നേഹോത്സവം 2025 മണാശ്ശേരി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു.ഇ…

    Read More »
  • വയലിൽ മരക്കാർ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

    മുക്കം:മുക്കം അനാഥശാലയുടെ പ്രസിഡൻ്റും പ്രതീക്ഷ സ്കൂളിൻറെ ചെയർമാനുമായ വയലിൽ മരക്കാർ ഹാജിയുടെ നിര്യാണത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.പ്രസിഡൻറ് ശബാന…

    Read More »
  • പറപ്പറ്റ പാലം ഉദ്ഘാടനം ഇന്ന്

    കോടഞ്ചേരി: പഞ്ചായത്തിലെപറപ്പറ്റ പാലത്തിന്റെ ഉദ്ഘാടനം ഇന്ന്  രാത്രി 7 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎയുടെ ശ്രമ ഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശ…

    Read More »
  • വന്യമൃഗ ശല്യത്തിന് പരിഹാരം കാണേണ്ടത് സംസ്ഥാന ഗവൺമെൻറ് :കിഫ.

    തിരുവമ്പാടി:കിഫയുടെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഭാരവാഹികൾക്ക് വേണ്ടി നടത്തിയ ട്രെയിനിങ് ക്യാമ്പിൽമുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസ്ഥാന ചെയർമാൻ അഡ്വക്കേറ്റ് അലക്സ് ഒഴുകയിൽ പ്രസ്താവിച്ചു.സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഇറങ്ങി കൃഷിക്കും ജീവനും…

    Read More »
  • നിര്യാതനായി

    മുക്കം:മുക്കം മുസ്ലീം ഓർഫനേജ് കമ്മറ്റിപ്രസിഡണ്ട് ഹാജിവയലിൽ മരക്കാർ മാസ്റ്റർ (74 ) നിര്യാതനായി.ഭാര്യ: ഫാത്തിമ മക്കൾ: അയ്യൂബ്, ഫസലുറഹ്മാൻ  , (ചെയർമാൻ ബി.ബി.എം. ഗ്രൂപ്പ് .യു.എ.ഇ) മറിയം…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി :പുന്നക്കൽ, പരേതനായ കമ്പളത്ത്  കോമുക്കുട്ടിയുടെ ഭാര്യ ആയിശ (82) നിര്യാതയായി. മക്കൾ:  മുജീബ് റഹ്മാൻ(ദുബൈ), അബ്ദു സലാം, ഫൈസൽ, ഇബ്രാഹിം. പരേതനായ നാസർ.മരുമക്കൾ : ഷാഹിന കൊടിയത്തൂർ,…

    Read More »
  • നിര്യാതനായി

    തിരുവമ്പാടി:പച്ചക്കാട്,പൊട്ടികടവത്ത് അലവി(95) നിര്യാതനായി.ഭാര്യ:  മറിയുമ്മമക്കൾ: മുഹമ്മദ്, പാത്തുമ്മ,മമ്മു, സുലൈക, അസ്മാബി, മുംതാസ്, നസീമ,സഹലമരുമക്കൾ: ഉമ്മു കുൽസു, സെയ്ദ് കുയിലന്തൊടി, നുസൈബ, മുസ്തഫ സി, അലവിക്കുട്ടി, റഹീം,അൻവർമയ്യിത്ത് നിസ്കാരം:…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com