News
-
വോട്ടെണ്ണല്‍ കേന്ദ്രം ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
തിരുവമ്പാടി, കൊടുവള്ളി നിയമസഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് സ്കൂൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദർശിച്ചു.…
Read More » -
’കിളികളും കൂളാവട്ടെ’; കലക്ടറേറ്റ് അങ്കണത്തിൽ ക്യാമ്പയിന് തുടക്കം
കോഴിക്കോട് :കടുത്ത വേനലിൽ പക്ഷികൾക്ക് ആശ്വാസമേകാൻ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്ത ‘കിളികളും കൂളാവട്ടെ’ ജനകീയ ക്യാമ്പയിന് തുടക്കം. കലക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം ഒരുക്കിയ കുടത്തിൽ…
Read More » -
മഴക്കാല മുന്നൊരുക്കം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു
കോഴിക്കോട്:മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. വെള്ളക്കെട്ടുണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അത്…
Read More » -
ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം; മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
തിരുവമ്പാടി:ദിവസങ്ങളായി തുടരുന്ന കടുത്ത ഉഷ്ണത്തിന് വിരാമമിട്ട് മുക്കത്തും മലയോര മേഖലകളിലും ശക്തമായ കാറ്റും ഇടിയോട് കൂടിയ മഴയും പെയ്തു. വേനൽ കടുത്തതോടെ ജലസ്രോതസ്സുകൾ വറ്റിവരണ്ട് കുടിവെള്ളത്തിനായി ജനം…
Read More » -
റേഷൻ അറിയിപ്പ്
(1) 2026 ഏപ്രിൽ മാസത്തെ റേഷൻ വിഹിതം 05.05.2026 (ചൊവ്വാഴ്ച) വരെ ലഭിക്കുന്നതാണ്.(2) 06.05.2026 (ബുധനാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.(3) 04.04.2026-ന് ആരംഭിച്ചിരുന്ന 2026 മേയ്…
Read More » -
ട്രാഫിക് ചെലാനുകൾക്ക് പകുതി പിഴ; ആനുകൂല്യം ഇന്ന് അവസാനിക്കും
വിവിധ ട്രാഫിക് ചെലാനുകൾക്കുള്ള പിഴത്തുക പകുതി അടയ്ക്കാനുള്ള സൗകര്യം വ്യാഴാഴ്ചയോടെ അവസാനിക്കും. 2024-നും അതിനു മുൻപുമുള്ള ചെലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാനവ്യാപകമായി 2025 ഡിസംബർ 31…
Read More » -
ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം
മുക്കം :കാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ്(65) മരിച്ചത്.അലവികുട്ടിയും ഭാര്യയും അവരുടെ കൃഷി സ്ഥലത്തേക്ക് പോയപ്പോൾ…
Read More » -
നിധിൻ രാജിന്റെ മരണം: കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുക്കത്ത് പ്രതിഷേധം
മുക്കം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പി.കെ.എസ് (എസ് സി ക്ഷേമ…
Read More » -
മഴക്കാലപൂർവ്വ ശുചീകരണം: കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.കൂടരഞ്ഞി ടൗണിൽ നടന്ന ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
Read More » -
കൂമ്പാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപന്നിയും ചത്ത നിലയിൽ
കൂമ്പാറ : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപന്നിയും ചത്ത നിലയിൽ. ജനവാസ മേഖലയിൽ വീട്ടിന് താഴെ ഭാഗത്തെ കിണറ്റിലാണ് ഏതാനും…
Read More »