News
-
കളപ്പുറം ശ്മശാനം റോഡ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണോത്ത് 20-ാം വാർഡിൽ കളപ്പുറം ശ്മശാനം റോഡ് 8 ലക്ഷം രൂപ മുതൽ മുടക്കി പുനരുദ്ധാരണ…
Read More » -
ഇന്ന് ഓശാനാ ഞായർ; വിശുദ്ധവാരത്തിന് തുടക്കം
ക്രൈസ്തവ ലോകം ഇന്ന് ഭക്തിപൂർവം ഓശാനാ ഞായർ ആചരിക്കുന്നു. യേശുക്രിസ്തു ജറുസലേം നഗരത്തിലേക്ക് രാജകീയമായി പ്രവേശിച്ച സംഭവത്തെ അനുസ്മരിപ്പിച്ചാണ് ഓശാനപ്പെരുന്നാൾ ക്രൈസ്തവ വിശ്വാസികൾ ആചരിക്കുന്നത്.ദേവാലയങ്ങളിൽ തിരുക്കർമങ്ങളിൽ വിശ്വാസികളുടെ…
Read More » -
കൊടുവള്ളി മുനിസിപ്പാലിറ്റി മുൻ കൗൺസിലർ സുബൈർ നിര്യാതനായി
കൊടുവള്ളി : പരേതനായ പാലക്കുന്നുമ്മല്‍ അബ്ദുള്ളയുടെ മകന് പികെ സുബൈര്‍ (47) നിര്യാതനായി.കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേണ്‍ ബസാര്‍ ഡിവിഷന് കൗണ്‍സിലറും വൈറ്റഗാര്‍ഡ് ക്യാപ്റ്റനുമായിരുന്ന ഇദ്ദേഹം സമീപ പ്രദേശങ്ങളിലെ…
Read More » -
കിഫ സമര പഥത്തിന് കൂടരഞ്ഞിയിൽ വൻ സ്വീകരണം
കൂടരഞ്ഞി:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വന്യജീവി ശല്യത്തിനെതിരെയുള്ള അനാസ്ഥയ്ക്കെതിരെ കിഫ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര പഥത്തിന് കൂടരഞ്ഞിയിൽ വമ്പിച്ച സ്വീകരണം ഒരുക്കി. നൂറു കണക്കിന് ആളുകൾ അണി…
Read More » -
വിഷു വിപണന മേള ആരംഭിച്ചു
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിഷു വിപണന മേളയ്ക്ക് തിരുവമ്പാടി ബസ്സ്റ്റൻഡിനടുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ ഓപ്പൺ സ്റ്റേജിൽ തുടക്കമായി. …
Read More » -
ലഹരിക്കെതിരെ താമരശ്ശേരി ചുരത്തിൽ കുരിശിൻ്റെ വഴി നടത്തി
അടിവാരം:അടിവാരം ഗദ്സമേൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗം അവസാനിക്കുവാനും നല്ലൊരു ഭാവി സമൂഹംഉണ്ടാകുവാനും നാൽപ്പതാം വെള്ളിയാഴ്ചവയനാടൻ ചുരത്തിൽ കുരിശിൻ്റെ വഴി നടത്തി. കേരള വനിത ക്ഷേമ ബോർഡ്…
Read More » -
ലഹരിക്കെതിരേ മനുഷ്യശൃംഖല തീർത്ത് സിപിഎം
മുക്കം: ലഹരിക്കെതിരേ പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് മനുഷ്യ ശൃംഖല തീർത്തു. മുക്കം മിനി പാർക്ക് മുതൽ പേലീസ്…
Read More » -
പോലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവംഉമ്മയും മകനും റിമാൻഡിൽ
മുക്കം : കാർ മോഷണക്കേസിൽ പ്രതിയായ മകനെ പിടികൂടാനെത്തിയ പോലീസുകാരെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉമ്മയെയും മകനെയും റിമാൻഡുചെയ്തു.നെല്ലിക്കാപ്പറമ്പ് തടത്തിൽ കോളനിക്കുസമീപം അയനിക്കുന്നുമ്മൽ അർഷാദ് (28), ഉമ്മയായ…
Read More » -
വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
തിരുവമ്പാടി : വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ആനക്കാംപൊയിൽ സ്വദേശി സഫിൻ ജോസഫിനെയാണ് (23) തിരുവമ്പാടി ഇൻസ്പെക്ടർ കെ. പ്രജീഷ് അറസ്റ്റുചെയ്തത്. പ്രതിയെ താമരശ്ശേരി…
Read More » -
ഓപ്പറേഷൻ ഡി-ഹണ്ട് :മൂന്നു ഗ്രാമോളം ലഹരി മരുന്നുമായി യുവാവ് പിടിയിൽ
കൊടുവള്ളി: ഏറെ നാളുകളായി അധികൃതരെ വെട്ടിച്ചു ബാംഗ്ലൂരിൽ നിന്നും വൻ തോതിൽ ലഹരി മരുന്ന് കടത്തി കൊണ്ടുവന്നു കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തി വന്നിരുന്ന പുത്തൂർ…
Read More »