News
-
തോട്ടത്തിൻകടവ് കുന്നത്ത് പറമ്പിൽ ഗംഗാധരൻ നിര്യാതനായി.
തിരുവമ്പാടി:തോട്ടത്തിൻകടവ് കുന്നത്ത് പറമ്പിൽകെ.വി ഗംഗാധരൻ (68)നിര്യാതനായി.ഭാര്യ: ശാന്തമക്കൾ: പ്രജില, പ്രതിഭ, ശില്പ. മരുമക്കൾ: സുകേഷ്, റിനീഷ്, ശരത് സംസ്കാരം ഇന്ന് (17 – 12-2024) ചൊവ്വ വൈകുന്നേരം…
Read More » -
തിരുവമ്പാടി അഴകത്ത് ഡൊമിനിക് അന്തരിച്ചു
തിരുവമ്പാടി :റിട്ടയേർഡ് അധ്യാപകൻ അഴകത്ത് എ.എസ്.ഡൊമിനിക് (86) അന്തരിച്ചു. തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു. ഭാര്യ : സിസിലി വയനാട് നടവയൽ മുഞ്ഞാട്ട്…
Read More » -
മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി
സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ,…
Read More » -
ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന
ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്,…
Read More » -
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറഞ്ഞ നിരക്കു വര്‍ദ്ധന: മന്ത്രി കെ കൃഷ്ണന്‍കുട്ടി
അടിവാരം 110 കെ.വി. സബ് സ്റ്റേഷന് നിര്‍മാണം മന്ത്രി ഉദ്ഘാടനം ചെയ്തുപൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും പുതുപ്പാടി:മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു…
Read More » -
നെല്ലിപ്പൊയിൽ ആലയ്ക്കൽ ജോസഫ് നിര്യാതനായി
കോടഞ്ചേരി: നെല്ലിപ്പൊയിൽ ആലയ്ക്കൽ ജോസഫ് (ബാബു-78) നിര്യാതനായി. ഭാര്യ: മറിയാമ്മ മരുതോങ്കര ഉരിയത്തറ കുടുംബാംഗം.മക്കൾ: ബിജു,പരേതനായ ബിനോജ്,മനോജ്.മരുമക്കൾ: ജിജി (വടുവൻചാൽ),മേഴ്സി (മേപ്പാടി),പരേതയായ ദിനാമ്മ (മാനന്തവാടി).സംസ്കാരം ഇന്ന്(16-12-2024-തിങ്കൾ) വൈകുന്നേരം…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് (16/12/24 തിങ്കൾ) രാവിലെ 8:30 മുതൽ വൈകിട്ട് 3മണി വരെ വഴിക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംHT post…
Read More » -
കൊച്ചി നേവി മരത്തോൺ 2024: തിരുവമ്പാടി സ്വദേശിനിക്ക് രണ്ടാം സ്ഥാനം
കൊച്ചി നേവൽ ബേസ് ഇന്ന് നടത്തിയ 10 കിലോമീറ്റർ മാരത്തോണിൽ തിരുവമ്പാടി സ്വദേശിനി ഫെമിൻ ട്രീസ രണ്ടാം സ്ഥാനം കരസ്ഥമാക്കി.ദുബായിൽ മറൈൻ എഞ്ചിനീയറായി 17 വർഷമായി ജോലി…
Read More » -
റോഡിൽ നിറയെ വാരിക്കുഴികൾ
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ ഗതാഗതത്തിരക്കേറിയ പനക്കൽ-കാരക്കാട്ടുപടി-പുരയിടത്തിൽപടി(കൂടരഞ്ഞി റോഡ്-പുന്നക്കൽ റോഡ് ബൈപ്പാസ്) റോഡിൽ നിറയെ വാരിക്കുഴികൾ. നടുറോഡിലാണ് ടാറിങ് പൊട്ടിപ്പിളർന്ന് വൻകുഴികൾ രൂപപ്പെട്ടത്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവാണ്.…
Read More » -
പൊതുസ്ഥലത്തെ പരസ്യബോർഡുകൾ ഉടൻ മാറ്റണം
ഓമശ്ശേരി : ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ ഉടൻ നീക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ബോർഡ്…
Read More »