GULF NEWS
-
കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ പൂട്ടി; ഖത്തറില്‍ സ്കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം
ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്.…
Read More » -
ഖത്തർ വാർത്തകൾ
ലോകകപ്പ് വേദികൾക്ക് സമീപം ഭക്ഷണം വിൽക്കാൻ അവസരംദോഹ∙ രുചികരവും വൈവിധ്യവുമായ ഭക്ഷണ-പാനീയങ്ങൾ വിൽക്കുന്ന അംഗീകൃത ലൈസൻസുള്ള കമ്പനി ഉടമയാണെങ്കിൽ ലോകകപ്പിലെ വിൽപന അവസരങ്ങൾ പ്രയോജനപ്പെടുത്താം.ലോകകപ്പ് പ്രാദേശിക സംഘാടകരായ…
Read More » -
യു.എ.ഇ വാർത്തകൾ
മരുന്ന് കയ്യിലുണ്ടോ; യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങുംദുബായ് ∙ സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും. താമസ- സന്ദർശക വീസക്കാർക്ക്…
Read More » -
സൗദി അറേബ്യൻ വാർത്തകൾ
പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15,050 വിദേശികള്റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന്…
Read More » -
കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു
.കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൃഷിഭവന് അങ്കണത്തില്‍ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷക ദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പഞ്ചായത്തിന്റെ…
Read More » -
ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും.
ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്നലെ കർമങ്ങൾ അവസാനിപ്പിക്കാത്ത തീർഥാടകരെല്ലാം ഇന്ന് കർമങ്ങൾ പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. തീർഥാടകർക്കി ഇനി മടക്കയാത്രയുടെ നാളുകളാണ്. 6 ദിവസം…
Read More » -
നടന് ജയറാം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
അബുദാബി: നടന് ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി…
Read More » -
സന്തോഷ് ട്രോഫി താരം നൗഫലിന് ഖത്തറിൽ ഗംഭീര സ്വീകരണം നൽകി
ദോഹ: ഈ വർഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ മുന്നേറ്റ താരം നൗഫൽ തിരുവമ്പാടിക്ക് ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ ഖത്തർ തിരുവമ്പാടി വെൽഫെയർ…
Read More » -
വെയർഹൗസിൽ അപകടം ; മണാശ്ശേരി മുത്താലം സ്വദേശി ഖത്തറിൽ മരിച്ചു
മണാശ്ശേരി: ഖത്തറിലെ ഇൻഡസ്ട്രിയിൽ ഏരിയയിൽ വെയർ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മുത്താലം സ്വദേശി മരിച്ചു. മുത്താലം കിടങ്ങൻ തടായിൽ മുഹമ്മദ്(ബാബു 56) ആണ് മരിച്ചത്. ഭാര്യ :…
Read More » -
മാസപ്പിറവി കണ്ടതോടെ പുണ്യനഗരം ഹജ്ജ് തിരക്കിലേക്ക്; തീര്‍ഥാടകര്‍ ഒരുക്കങ്ങളാരംഭിച്ചു
സൗദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മാസപ്പിറവി കണ്ടതോടെ ഹജ്ജിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് ഹാജിമാര്‍. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ എട്ട് വെള്ളിയാഴ്ചയാണ്. സൗദിയിലെ തുമൈറില്‍ മാസപ്പിറവി…
Read More »