THIRUVAMBADY
..
-
ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
തിരുവമ്പാടി : 1270 നമ്പർ എസ്എൻഡിപി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ (24/7/25) പുലർച്ചെ അഞ്ചുമണിക്ക് ക്ഷേത്രം മേൽശാന്തി എൻ എസ്…
Read More » -
പാമ്പിഴഞ്ഞപാറ, കോട്ടവിളക്കത്ത് ഫാത്തിമ നിര്യാതയായി.
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ, കോട്ടവിളക്കത്ത് ഫാത്തിമ (71) നിര്യാതയായി.മക്കൾ:കെ.വി.മുഹമ്മദ് ,കെ.വി.ഉമ്മർ,കെ.വി.സജീർ,മരുമക്കൾ:നഫീസ (വെള്ളലശ്ശേരി),സുലൈഖ (കൊടുവള്ളി),റിഫ്ന (കൊടുവള്ളി).ഖബറടക്കം ഇന്ന് (22-07-2025-ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ.
Read More » -
ഹൈസ്കൂൾ റോഡിൽ ഇരുവശമുള്ള പാർക്കിംഗ് നിരോധിച്ചു.
തിരുവമ്പാടി : തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ ബസ്റ്റാൻഡ് മുതൽ ഹൈസ്കൂൾ വരെ നാളെ(21.07.2025) മുതൽ ഇരുവശത്തുമുള്ള പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചതായി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.നിരവധി വാഹനങ്ങൾ…
Read More » -
മിൽമുക്ക് തോട്ടുംകുടി മുഹമ്മദ് സഫ് വാൻ നിര്യാതനായി.
തിരുവമ്പാടി: മിൽമുക്ക് തോട്ടുംകുടി മുഹമ്മദാജിയുടെ മകൻ മുഹമ്മദ് സഫ് വാൻ (25) നിര്യാതനായി.മാതാവ്: ജമീല.സഹോദരൻ: ഷൈജൽ.ഖബറടക്കം : പിന്നീട്
Read More » -
എക്സ്പ്ലോർ ഇരവഞ്ഞിവാലി’ ഫാം ടൂർ പന്ത്രണ്ടാം തിയ്യതി ശനിയാഴ്ച
തിരുവമ്പാടി:ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും തിരുവമ്പാടി കലാ സാംസ്കാരിക സമിതിയും ഇരവഞ്ഞിവാലി…
Read More » -
റിട്ട. അധ്യാപകൻ തോണിപ്പാറക്കൽ എ.വി. തോമസ് നിര്യാതനായി.
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ തോണിപ്പാറക്കൽ എ.വി. തോമസ് (91) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക പരേതയായ പി.ഡി.മേരി. മക്കൾ: ലീന…
Read More » -
അമ്പലപ്പാറ പള്ളികണ്ടിയിൽ ഫാത്തിമ നിര്യാതയായി.
തിരുവമ്പാടി : അമ്പലപ്പാറ പള്ളികണ്ടിയിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി.മക്കൾ: കുഞ്ഞിമുഹമ്മദ് (PK സ്റ്റോർ തിരുവമ്പാടി)മരുമകൾ: ജമീലചെറുമകൻ: അബ്ദുൽ ഷെമീം (വി.കെ.എസ് ഈവൻ്റ്…
Read More »


