THIRUVAMBADY
..
-
കത്തോലിക്ക കോൺഗ്രസ് സമുദായ നേതൃസംഗമം തിരുവാമ്പാടിയിൽ
തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപത ഏകദിന സമുദായ നേതൃസംഗമം ‘ചോസൻ 24’ തിരുവാമ്പാടി പാരിഷ് ഹോൾ ഓഡിറ്റോറിയത്തിൽ (ബേബി പെരുമാലി നഗർ) കത്തോലിക്കാ കോൺഗ്രസ്…
Read More » -
പന്നി വേട്ട :പ്രസിഡൻ്റിന് പിന്തുണയുമായ് പ്രതീക്ഷാ സ്വാശ്രയ സംഘം
തിരുവമ്പാടി.കൃഷിസ്ഥലങ്ങളിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതം വേട്ടയാടുന്നതിന് മുൻകൈയെടുത്ത തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസനെതിരെ വനംവകുപ്പിന് പരാതി നൽകിയവർ കർഷക വിരുദ്ധരാണെന്നും ഇങ്ങനെയുള്ളവരെ…
Read More » -
പുല്ലുരാംപാറ തേക്കുംകാട്ടിൽ എൽസി ജോസഫ് നിര്യാതയായി
തിരുവമ്പാടി: പുല്ലുരാംപാറ, തേക്കുംകാട്ടിൽ എൽസി ജോസഫ് (69) നിര്യാതയായി. മക്കൾ : ആൻസിൽ (പി. ആർ. ഒ – ഫോക്കസ് മാൾ കോഴിക്കോട്), മേരി. മരുമക്കൾ :…
Read More » -
തുമ്പച്ചാൽ റോഡിൽ അപകടം:ദമ്പതികൾക്ക് ഗുരുതര പരിക്ക്
തിരുവമ്പാടി: പുല്ലുരാംപാറ, കാളിയാംപുഴ – ഇരുമ്പകം റോഡിൽ തുമ്പച്ചാൽ ഭാഗത്ത് വെച്ച് കെ എസ് ആർ ടി സി ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് 15…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഹോമിയോ ഡിസ്പെൻസറിയിൽ ഇന്നു(17.07.2024) മുതൽ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ അഞ്ചുദിവസമായി ഡോക്ടറുടെ സേവനം ഹോമിയോ ഡിസ്പെൻസറിൽ ഇല്ലായിരുന്നു.
Read More » -
പുല്ലൂരാംപാറ പുളിവേലിയിൽ ഏലമ്മ നിര്യാതയായി
തിരുവമ്പാടി: പുല്ലൂരാംപാറ പുളിവേലിയിൽ ഐസക്കിന്റെ ഭാര്യ ഏലമ്മ (79) നിര്യാതയായി. മക്കൾ: ജോർജ്, മേഴ്സി, വിൽസൺ, ജോൺസൺ,ബിജു, സിനി, ബിനു. മരുമക്കൾ: സിബി നിലമ്പൂർ, ബിനു പൂനെ,…
Read More » -
പൊന്നാങ്കത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: പുല്ലൂരാംപാറ, പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപം, റോഡിന് ചേർന്നുള്ള റബർതോട്ടത്തിന്റെ കാനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29) ആണ്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഹോമിയോ ഡിസ്പെൻസറിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഹോമിയോ ഡിസ്പെൻസറിയിൽ ഇന്ന് (10.07.2024) ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതല്ല ന്ന് അധികൃതർ അറിയിച്ചു
Read More » -
തിരുവമ്പാടി തേറുപറമ്പത്ത് കുട്ടി നിര്യാതനായി
തിരുവമ്പാടി തേറുപറമ്പത്ത് കുട്ടി (55) നിര്യാതനായി. ഭാര്യ: സീത. മക്കൾ: സന്ധ്യ, സന്തോഷ്, രാജേഷ്, രമ്യ, സഹോദരങ്ങൾ, ഗോപാലൻ,കിരൻ, കുഞ്ഞുട്ടി, കല്യാണി, നാരായണി, ലീല, സംസ്കാര ചടങ്ങുകൾ…
Read More »