THIRUVAMBADY

..

  • തമ്പലമണ്ണ ചമ്പക്കുളത്ത്  സജി ജോസ്  നിര്യാതയായി.

    തിരുവമ്പാടി: തമ്പലമണ്ണ ചമ്പക്കുളത്ത് ജോസിൻ്റെ മകൾ സജി ജോസ് (56) നിര്യാതയായി.മാതാവ്: ചിന്നമ്മ കൽപ്പറ്റ കൊരണ്ടിയാർകുന്നേൽ കുടുംബാംഗം.സഹോദരങ്ങൾ: ഷീജ പഴേവീട്ടിൽ (തിരുവമ്പാടി),വിജി മേലുക്കുന്നേൽ (തലശ്ശേരി),ഫ്രെജി ജോസ്,റെജി തുണ്ടുപറമ്പിൽ…

    Read More »
  • മൊബൈൽ ക്യാൻസർ സ്ക്രീനിംഗ് യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു

    തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ ഹോസ്പിറ്റൽ തിരുവമ്പാടിയുടെയും സംയുക്താഭിമുഖ്യത്തിൽ  ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ  ഭാഗമായി…

    Read More »
  • ഇലഞ്ഞിക്കൽ ക്ഷേത്രോത്സവം സമാപിച്ചു

    തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം സമാപിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർഥ, മേൽശാന്തി എൻ.എസ്. രജീഷ് എന്നിവർ കർമികത്വം വഹിച്ചു.തിരുവമ്പാടി ശ്രീകൃഷ്ണ മഹാദേവക്ഷേത്രത്തിൽനിന്ന്‌…

    Read More »
  • മഞ്ഞപൊയിൽ – മന്നസ്താംകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു.

    പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഉറുമി ആറാം വാർഡ് മഞ്ഞപൊയിൽ- മന്നസ്താംകണ്ടി റോഡ് ഗ്രാമപഞ്ചായത്തിൻ്റെ  2024- 25 ലെ തൊഴിലുറപ്പ് ഫണ്ട് രണ്ടരലക്ഷം രൂപ മുടക്കി 35 മീറ്റർ…

    Read More »
  • റോട്ടറി ക്ലബ്ബിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ തിരുവമ്പാടിയിൽ

    തിരുവമ്പാടി :തിരുവമ്പാടി മേഖലയുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന റോട്ടറി മിസ്റ്റി മെഡോസും മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ചേർന്ന്…

    Read More »
  • തിരുവമ്പാടി യൂണിറ്റ് ടി‌ഡിആർഎഫ് രൂപീകരിച്ചു.

    തിരുവമ്പാടി :എൻജിഒ റജിസ്ടേഷനോട് കൂടി പ്രവർത്തിക്കുന്ന താലൂക്ക് ദുരന്തനിവാരണ സേന തിരുവമ്പാടി സ്റ്റേഷൻ പരിധിയിലെ ടിഡിആർഎഫ് അംഗങ്ങളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. ചടങ്ങ് ടിഡിആർഎഫ് ചീഫ്  കോർഡിനേറ്റർ…

    Read More »
  • പുല്ലൂരാംപാറ പുതിയാപറമ്പിൽ  ജോൺ നിര്യാതനായി.

    പുല്ലൂരാംപാറ : പള്ളിപ്പടി, പുതിയാപറമ്പിൽ ജോൺ  (82) നിര്യാതനായി.ഭാര്യ : ബ്രിജിത് തിരുവമ്പാടി തെങ്ങുംപിള്ളിൽ കുടുംബാംഗം.മക്കൾ : ജിജി ജോൺ, ജോജി ജോൺ (കൂടരഞ്ഞി), ജ്യോതി ഷിജുമരുമക്കൾ…

    Read More »
  • കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ.

    ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മലയോര മേഖലയിൽ വേനൽ മഴ.വേനൽ കടുത്തതോടെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടർന്ന് കൃഷികളും ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇതിനോക്കെ  തെല്ലൊരാശ്വാസമായി തിരുവമ്പാടി,കോടഞ്ചേരി, നെല്ലിപ്പൊയിൽ,പുല്ലൂരാംപാറ,ആനക്കാംപൊയിൽ,…

    Read More »
  • ഗതാഗത നിയന്ത്രണം

    തിരുവമ്പാടി :ഇന്ന് ബി സി പ്രവൃത്തി നടക്കുന്നതിനാൽ തിരുവമ്പാടി – കൂടരഞ്ഞി  റോഡിൽ തിരുവമ്പാടി അങ്ങാടിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

    Read More »
  • തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

    തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ നിയമനത്തിനും റോഡ് സ്വീപ്പർ നിയമനത്തിനുമായി നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും വാക്ക്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com