THIRUVAMBADY
..
-
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2024-25 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന വർക്കിംഗ് യോഗം ഗ്രാമ…
Read More » -
രാജത്വ തിരുന്നാൾ റാലി നടത്തി
തിരുവമ്പാടി: തിരുഹൃദയ ഫൊറോന ഇടവക സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫൊറോന വികാരി ഫാ: തോമസ് നാഗ പറമ്പിൽ തിരുനാൾ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പ് നാളെ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായ വയോശ്വാസ് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗ്രമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 25…
Read More » -
തിരുവമ്പാടി കൊയിലാട്ട് ഖാലിദ് നിര്യാതനായി
തിരുവമ്പാടി അമ്പലപ്പാറ കൊയിലാട്ട് ഖാലിദ് (56) ദുബായിൽ നിര്യാതനായി. ഭാര്യ: റസിയ (കരുവമ്പൊയിൽ) മക്കൾ: ജസ്ല,ജസൽ, ജബ്ന മരുമക്കൾ: റോഷിക്ക്(കരുവമ്പൊയിൽ), അൻവർ(നെല്ലിക്കാപറമ്പ്), ഹുദാ സഹോദരങ്ങൾ: കുഞ്ഞിമോയിൻ, മുഹമ്മദ്…
Read More » -
ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം; തിരുവമ്പാടിയിൽ ബോധവൽക്കരണ വാരാചരണം തുടങ്ങി.
തിരുവമ്പാടി: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നം തടയുക എന്ന ലക്ഷ്യത്തോടെ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) അവബോധ വാരാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…
Read More » -
മുധുര ചൂരൽ: 2013-14എസ്എസ്എൽസി ബാച്ച് റീ യൂണിയൻ സംഘടിപ്പിച്ചു
തിരുവമ്പാടി:തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ 2013-14 എസ്എസ്എൽസി റീയൂണിയൻ ‘മധുര ചൂരൽ’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടത്തിയ റീ യൂണിയൻ പരിപാടി സെക്രട്ടറി…
Read More » -
കാറിന് തീപിടിച്ചു; അഗ്നിശമനസേനയെത്തി തീയണച്ചു
തിരുവമ്പാടി :കറ്റ്യാടിനു സമീപം ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആനയോട് സ്വദേശി കണ്ണതറപ്പിൽ ബിബിന്റെ കാർ ആണ് അപകടത്തിൽപ്പെട്ടത്. സർവ്വീസ് സ്റ്റേഷനിൽ നിന്ന് കാർ സർവീസ് ചെയ്തുവരുമ്പോഴാണ്…
Read More » -
കാർ യാത്രക്കാർ മാലിന്യം വലിച്ചെറിഞ്ഞു; 10,000 രൂപ പിഴ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാങ്കയം അംഗനവാടിക്ക് സമീപം മലയോര ഹൈവേയിൽ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ചാക്കുകളും കാറിൽ നിന്നും വലിച്ചെറിഞ്ഞ പന്നിക്കോട് കുളങ്ങര സ്വദേശിയിൽ നിന്നും…
Read More » -
ആനക്കാംപൊയിൽ ടൈഗേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖില കേരള വടംവലി മത്സരം ഇന്ന്
തിരുവമ്പാടി:ആനക്കാംപൊയിൽ ടൈഗേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലമത് അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് അഞ്ച്മണിക്ക് ആനക്കാംപൊയിലിൽ നടക്കും. വിശാലമായ പന്തൽ സൗകര്യങ്ങളോടുകൂടി…
Read More » -
കേന്ദ്ര-സംസ്ഥാന സർക്കാരിന്റ അഴിമതി ചൂണ്ടിക്കാണിച്ച് UDF പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി.
തിരുവമ്പാടി : അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ രാജി വെക്കുക എന്നാവശ്യപ്പെട്ടും ക്രമസമാധാ തകർച്ച , വിലക്കയറ്റം, കർഷകരോട് കാണിക്കുന്ന അവഗണന, വന്യമൃഗശല്യം, ഉന്നത വിദ്യാഭ്യാസ രംഗത്തെ…
Read More »