KOODARANCHI
…
-
കൂടരഞ്ഞി ആറുകാക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി.
കൂടരഞ്ഞി : ആറുകാക്കൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ (100) നിര്യാതയായി. മുണ്ടാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോസ്, മേരി. മരുമക്കൾ: ലില്ലി കൊളമ്പേ പുത്തൻപുരയിൽ, മാത്യു…
Read More » -
കൗമാരപ്രായക്കാരായ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ സഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്…
Read More » -
കൂടരഞ്ഞിയിൽ ജില്ലാതല വോളിബോൾമേള ഇന്ന് മുതൽ
കൂടരഞ്ഞി അർജുന സ്പോർട്സ് ക്ലബ്ബിന്റെഒന്നാമത് സോമൻ അഞ്ചേരി സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല വോളിബോൾ മേള ഇന്ന് (04/02/2023) മുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കാസിനോ…
Read More » -
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
വയോജനങ്ങൾക്ക് നടപ്പു വർഷത്തെ പദ്ധതി പ്രകാരം കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ കട്ടിലുകൾ വിതരണം ചെയ്തു.കട്ടിൽ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. തടഞ്ഞു…
Read More » -
കൂടരഞ്ഞിയുടെ കാർഷികപ്പെരുമ അറിയാൻ പരപ്പനങ്ങാടിയിൽനിന്ന് പഠനസംഘമെത്തി
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിന്റെ കാർഷികപ്പെരുമ അറിയാൻ പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള കർഷകസംഘമെത്തി. കൃഷിവകുപ്പിന്റെ ആത്മപദ്ധതി പരിശീലനത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം.കൃഷി അസി. ഡയറക്ടർ വി. സംഗീതയുടെ നേതൃത്വത്തിൽ…
Read More » -
പോത്ത്കുട്ടി വിതരണ ഉത്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022 2023 സാമ്പത്തിക വർഷം നടപ്പാക്കുന്ന പോത്ത്കുട്ടി വിതരണം ആദ്യഘട്ട വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു . ചടങ്ങിൽ ഗ്രാമപഞ്ചായത്ത്…
Read More » -
പന്നിഫാമുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽപ്പരിശോധന
തിരുവമ്പാടി : പന്നിഫാമുകളിൽനിന്നുളള അവശിഷ്ടം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ ഭാഗത്തെ പന്നിഫാമുകളിൽനിന്നുള്ള മാലിന്യമാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായത്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന തോടുകളിലേക്കാണ് മലിനജലം…
Read More » -
കൂടരഞ്ഞി പഞ്ചായത്തിൽ ജലജീവൻ മിഷൻ അപേക്ഷ ഫോം വിതരണം ആരംഭിച്ചു
കൂടരഞ്ഞി:എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍ ജീവന് മിഷന്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് എല്ലാ…
Read More » -
നാടിന്റെ പ്രതിഭകളെ ആദരിച്ചു
കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് പ്രതിഭകളായ വിദ്യാർത്ഥികൾക്ക് നാടിന്റെ ആദരവ്…
Read More » -
കൂടരഞ്ഞി മണിമലതറപ്പിൽ വിൽസൺ ആൻഡ്രൂസ് നിര്യാതനായി.
കൂടരഞ്ഞി : മണിമലതറപ്പിൽ വിൽസൺ ആൻഡ്രൂസ് (72) നിര്യാതനായി. ഭാര്യ:മോളി വിൽസൺ തേവടിയിൽ കുടുംബാംഗം. മക്കൾ: വിമൽ, മഞ്ജു, ഷെറിൻ മരുമക്കൾ:വീണ കരിൻതോളിൽ (കരുവാരുകുണ്ട്), അഭിലാഷ് കദളിക്കാട്ട്…
Read More »