KARASSERY
…
-
കാരശ്ശേരി വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റർ ഭാര്യ ചാലിൽ സുബൈദ നിര്യാതനായി.
മുക്കം: നോർത്ത് കാരശ്ശേരി വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റർ ഭാര്യ ചാലിൽ സുബൈദ (66) നിര്യാതനായി.മക്കൾ: നിഷാദ് വി അദ്ധ്യാപകൻ (ജിഎച്ച്എസ്എസ് കിഴുപറമ്പ്), ഹർഷിദ നെല്ലിക്കാപ്പറമ്പ്, ഷഹന കുന്ദമംഗലം.മരുമക്കൾ:…
Read More » -
കൂടരഞ്ഞി,കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി
മുക്കം: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ കൂടരഞ്ഞി,കാരശ്ശേരി പഞ്ചായത്തുകളിലെ അംഗൻവാടികൾ ഉൾപ്പെടെ മുഴുവൻ (27.06.2025) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പി.ഇ സി തീരുമാനപ്രകാരം അവധിയായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ…
Read More » -
ജമാഅത്തെ ഇസ്ലാമി വനിത ഈദ് സുഹൃദ് സംഗമം
മുക്കം: ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല വനിത വിഭാഗം ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. കാരശ്ശേരി തണൽ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങ് ജമാഅത്തെ ഇസ്ലാമി ദേശീയ…
Read More » -
കാരശ്ശേരി എച്ച് എൻ സി കെ സ്കൂളിലെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി
കാരശ്ശേരി: കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ…
Read More » -
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പു മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ (കുഞ്ഞുണ്ണി) മകള്‍ അനന്യ(17)യാണ് മരിച്ചത്. തോട്ടുമുക്കം സെന്റ്തോമസ്…
Read More » -
ഗതാഗത തടസ്സം
കാരമൂല -തേക്കുംകൂറ്റി -മരഞ്ചാട്ടി റോഡിൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് പണി നടക്കുന്നതിനാൽ 05/05/2025 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.മുക്കത്ത്…
Read More » -
പഹൽഗാം:കാരശ്ശേരിയിൽ ഭീകരവിരുദ്ധ പ്രതിജ്ഞയും റാലിയും മാതൃകയായി
കാരശ്ശേരി :പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ പ്രതിഷേധിച്ച് കാരശ്ശേരി പൗര സമിതിയുടെ ആഭിമുഖ്യത്തിൽ ഭീകരവിരുദ്ധപ്രതിജ്ഞയും, പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ജാതി,മത,രാഷ്ട്രീയ വേർതിരിവില്ലാതെ കാരശ്ശേരിയിലെ എല്ലാവിഭാഗം ആളുകളും പങ്കെടുത്ത പരിപാടി…
Read More » -
കിണർ വൃത്തിയാകാൻ ഇറങ്ങി കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാ സേന രക്ഷപെടുത്തി
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയപറബ് മുരിങ്ങംപറ്റ തടയിലെ ,പഞ്ചായത്ത് കിണർ വൃത്തിയാകാൻ ഇറങ്ങിയ മുരിങ്ങംപറ്റ തടയിൽ സ്വദേശി ഷാജിയാണ് കിണറ്റിൽ കുടുങ്ങിയത് .കിണർ ശുചീകരണത്തിന് ശേഷം ഇയാൾക്ക്…
Read More » -
മുക്കംകടവ് പാലം-കുമാരനല്ലൂർ റോഡിന്റെ നവീകരണപ്രവൃത്തി പൂർത്തിയാക്കി
കാരശ്ശേരി : മുക്കംകടവ് പാലം-കുമാരനല്ലൂർ റോഡിന്റെ നവീകരണപ്രവൃത്തി പൂർത്തിയാവുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ് പ്രവൃത്തി തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പൂർത്തിയാക്കി. ഇതോടെ റോഡിലെ യാത്രാദുരിതവും…
Read More » -
ഗതാഗതം പൂർണമായും നിരോധിച്ചു
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ അങ്ങാടി മുതൽ മുക്കം വെൻറ് വൈ പാലം വരെയുള്ള റോഡിൽ ബി എം, ബി സി പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ രാവിലെ 5.00…
Read More »