KARASSERY
…
-
സാന്ത്വനം ബിരിയാണി ചാലഞ്ച് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മുക്കം: കാരശ്ശേരിയിൽ എട്ട് വർഷത്തോളമായി ജീവകാരുണ്യ, രോഗപരിചരണ രംഗത്ത് പ്രവർത്തിക്കുന്ന എസ്.വൈ.എസ് സാന്ത്വനം കമ്മിറ്റിയുടെ ധനശേഖരണാർത്ഥം മെയ് 01-ന് നടക്കുന്ന ബിരിയാണി ചാലഞ്ചിൻ്റെ സ്വാഗത സംഘം ഓഫീസ്…
Read More » -
തേക്കുംകുറ്റി ഊരാളികുന്ന് അബ്രഹാം കീമറ്റത്തിൽ നിര്യാതനായി
മുക്കം:തേക്കുംകുറ്റി ഊരാളികുന്ന് അബ്രഹാം (കൊച്ചേട്ടൻ ) കീമറ്റത്തിൽ(68) നിര്യാതനായി ഭാര്യ: ലീലാമ്മ മക്കൾ : ഡിലി .ഡാലിയ. ഡാൻസിൽ. മരുമക്കൾ :അനീഷ് വടക്കേക്കുറ്റ് കുളങ്ങര .ഷൈൻ കൊടകപ്പറമ്പിൽ…
Read More » -
അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; സമഗ്ര അന്വേഷണവും നടപടിയും വേണമെന്ന് എ ഐ വൈ എഫ്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിൻ്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് അധികൃതരുടെ ഒത്താശയോടെ നിർബാധം നടന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പും വയൽ നികത്തലും സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്…
Read More » -
പാഠ്യ-പാഠ്യേതര രംഗത്ത് പുതുതരംഗം തീർത്ത് കക്കാട് ഗവ. എൽ.പി സ്കൂൾ; തിളക്കം 2023ന് പ്രൗഢമായ പരിസമാപ്തി
മുക്കം: കക്കാട് ഗവ. എൽ.പി സ്കൂളിന്റെ 65-ാമത് വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും ‘തിളക്കം 2023ന്’ പ്രൗഢമായ പരിസമാപ്തി. സ്കൂളിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അരലക്ഷത്തോളം…
Read More » -
തോട്ടക്കാട് ഐഎച്ച്ആർഡി കെട്ടിടം ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി :ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് കാലത്തിനനുയോജ്യമായ കോഴ്സുകൾ നൽകി ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും പുതിയ സാധ്യതകളിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഐ.എച്ച്.ആർ.ഡിയുടെ…
Read More » -
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്; പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന്
തിരുവമ്പാടി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെ പ്രാദേശിക വികസന…
Read More » -
സംസ്ഥാനപാത നവീകരിച്ചു: അപകടവളവിലെ പാലം തകർച്ചാഭീഷണിയിൽ
കാരശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചെങ്കിലും കാരശ്ശേരിപ്പഞ്ചായത്തിലെ ഓടത്തെരുവിലെ ഓവുപാലം ഇപ്പോഴും അപകടഭീഷണിയിൽ. ഒരു കിലോമീറ്ററിനുള്ളിൽ ഒമ്പത് വളവുകളും വലിയകയറ്റവുമുള്ള സ്ഥിരം അപകടമേഖലയാണ് ഓടത്തെരുവ്. അപകടമേഖലയായ കൊടുംവളവിലുള്ള ഓവുപാലത്തിന്റെ…
Read More » -
ചെറുപുഴയിൽ മുടിയും കോഴിമാലിന്യവും തള്ളി
കാരശ്ശേരി : ചെറുപുഴയുടെ വല്ലത്തായ്പാറ വെന്റ്പൈപ്പ് പാലത്തിന്റെ അടിയിൽ മുടിയുൾപ്പെടെയുള്ള അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും തള്ളി. ഇതിനു തൊട്ടടുത്തായി നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ളപദ്ധതിയുണ്ട്. ഒട്ടേറെയാളുകൾ അലക്കാനും കുളിക്കാനും…
Read More » -
കുടിവെള്ളടാങ്ക് വിതരണംചെയ്തു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് എസ് സി ഗുണഭോക്താക്കൾക്ക് കുടിവെള്ള ടാങ്ക് വിതരണംചെയ്തു.1,58,080 രൂപ ചെലവഴിച്ച് 52 എസ് സി ഗുണഭോക്താക്കൾക്കാണ് ടാങ്ക് നൽകിയത്. 25 ശതമാനം…
Read More » -
കുപ്പിച്ചില്ലുകൾ നാടുകടത്തി കാരശ്ശേരി പഞ്ചായത്ത്
കാരശ്ശേരി : നാട്ടിലെ വീടുകളിലും പൊതു ഇടങ്ങളിലും ഉപയോഗശൂന്യവും ഉപദ്രവകരവുമായി മാറിയ കുപ്പിയടക്കമുള്ള ചില്ലുമാലിന്യം ശേഖരിച്ച് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പുനരുപയോഗ സംസ്കരണകേന്ദ്രത്തിലേക്കയച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ…
Read More »