KARASSERY
…
-
കൽപൂർ പുഴിയോറമ്മൽ സജീഷ് നിര്യാതനായി.
കൂടരഞ്ഞി : കൽപൂർ പുഴിയോറമ്മൽ കുഞ്ഞന്റെ മകൻ സജീഷ് (42) നിര്യാതനായി. അമ്മ : സാവിത്രി. ഭാര്യ: രമ്യ മകൾ: അഥിത. സംസ്കാരം നാളെ (തിങ്കൾ 11/11/2024)…
Read More » -
റോഡരികിൽ മാലിന്യം തള്ളി; പിഴ ഈടാക്കി പഞ്ചായത്ത്
കാരശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മരഞ്ചാട്ടി -കുന്തംചാരി -കൂട്ടക്കര റോഡരികിൽ മാലിന്യം തള്ളിയവർക്കതിരെ പിഴ ചുമത്തി കാരശ്ശേരി പഞ്ചായത്ത്. കൂടരഞ്ഞി സ്വദേശിയിൽ നിന്നാണ് പഞ്ചായത്ത് സെക്രട്ടറി പതിനായിരം…
Read More » -
പിക്കപ്പ് വാൻ മറിഞ്ഞു അപകടം – വീഡിയോ
മുക്കം:കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ മുക്കം നോർത്ത് കാരശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു അപകടം.ഇന്ന് രാവിലെയാണ് അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ്…
Read More » -
വല്ലാത്തായിപ്പാറ തച്ചാറമ്പത്ത് ഖദീജ നിര്യാതയായി.
മുക്കം:കാരശ്ശേരി വല്ലാത്തായിപ്പാറ തച്ചാറമ്പത്ത് ആലിക്കോയയുടെ ഭാര്യ ഖദീജ നിര്യാതയായി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത്തിന്റെ മാതാവാണ്. മറ്റു മക്കൾ:പാത്തുമ്മ, ജമീല, റസാക്ക്, റുക്കിയ,…
Read More » -
ഹരിത കർമ്മ സേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കാരശ്ശേരി ഗ്രീൻ കാരശ്ശേരി എന്ന പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ നിന്ന് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഫണ്ടിൽ…
Read More » -
മലബാർ കുടിയേറ്റവും മുസ്ലീങ്ങളും പ്രകാശനം ഇന്ന്
കാരശ്ശേരി :മലബാറിലെ മുസ്ലീങ്ങളുടെ കുടിയേറ്റത്തിന്റെ ചരിത്രം വിഷയമാക്കി ഈന്തുങ്കൽ ഷാഹുൽ ഹമീദ് രചിച്ച മലബാർ കുടിയേറ്റവും മുസ് ലീങ്ങളും എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം ഇന്ന് നാലുമണിക്ക്…
Read More » -
മുക്കം കറുത്തപറമ്പിൽ കാറിന് തീപിടിച്ചു
മുക്കം:എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ കാറിന് തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് 2:30 നായിരുന്നു അപകടം.കാറിൻറെ മുൻവശത്തിൽ നിന്നും പുക ഉയരുന്നത് കണ്ട കാർ യാത്രക്കാർ ഉടൻ റോഡിന് ഓരത്തക്ക്…
Read More » -
കാരശ്ശേരി പാറത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മുക്കം: കാരശ്ശേരി പാറത്തോട് കുരിശുമല റോഡിനരികെ അജ്ഞാത മൃതദേഹം കണ്ടെത്തി.സുമാർ 60-65 പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് കണ്ടെത്തിയത്.മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Read More » -
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് യുവാവ് മരിച്ചു
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം വലിയപറമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപൂരം ആലുക്കൽ നെരിയൻകുന്ന്എം.ഇ താജുദ്ദീൻ (45)…
Read More » -
ഹരിത കർമ്മ സേനക്ക് ആദരം : സഹകരണ ദിനാഘോഷം വേറിട്ടതായി
കാരശ്ശേരി :നാട് വൃത്തിയാക്കി നാടിൻ്റെ സൗന്ദര്യവും നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മാതൃകാപരമായി സേവനം നിർവ്വഹിക്കുന്ന ഹരിത കർമ്മ സേന അഗങ്ങളെ ആദരിച്ചുകൊണ്ട് കാരശ്ശേരി സഹകരണ ബാങ്ക് നടത്തി…
Read More »