MUKKAM
..
-
സംസ്ഥാനത്ത് ഡിസൈൻ നയം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
മുക്കം:കേരളത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണമെങ്കിൽ ഒരു ഡിസൈൻ പോളിസി നിർബന്ധമാണെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് സംസ്ഥാനത്ത് ഡിസൈൻ നയം ഉടൻ നടപ്പിലാക്കുമെന്നും പൊതുമരാമത്തു ടൂറിസം വകുപ്പ്…
Read More » -
മുക്കം ടൗൺ പരിഷ്കരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാസ്സ് ക്ലീനിങ് നടത്തി
മുക്കം: മുക്കം ടൗൺ പരിഷ്കരണ പ്രവർത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് നടത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച ക്ലീനിങ് പ്രവർത്തിയിൽ മുക്കത്തെ സന്നദ്ധ…
Read More » -
മുക്കം ടൗൺ സൗന്ദര്യവൽക്കരണം: ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നാളെ
മുക്കം :പൂട്ടുകട്ടകൾ വിരിച്ച നടപ്പാതകൾ, വൃത്തിയുള്ള വഴിയോരം, ഓവുചാൽ സംവിധാനങ്ങൾ, പാതയോരത്ത് മനോഹരമായ മിനി പാർക്ക്, ആധുനിക സംവിധാനങ്ങളോടെയുള്ള സിഗ്നൽ സംവിധാനം. 7.5 കോടി രൂപ ചെലവഴിച്ചുള്ള…
Read More » -
മുക്കം നഗരസഭഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നാളെ
മുക്കം നഗരസഭ ഫ്രണ്ട് ഓഫീസ് കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റുകയാണ്. പ്രായമായവർ , ശാരീരിക വൈകല്യമുള്ളവർ എന്നു വേണ്ട എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും…
Read More » -
കാട് മൂടിയ ഭൂമിയിൽ കഠിനാധ്വാനത്തിന്റെ വിളവടുത്തു യുവ കർഷകൻ
മുക്കം : കാട് മൂടിയ ഭൂമിയിൽ കഠിനാധ്വാനത്തിന്റെ വിളവടുത്തു യുവ കർഷകൻ.ഉപയോഗ ശൂന്യമായ തന്റെ കുടുംബസ്വത്തായ 85 സെന്റ് ഭൂമിയിൽ പല തരത്തിലുള്ള പച്ചക്കറികൾ വിളയിച്ചു മാതൃകയായിരിക്കുകയാണ്…
Read More » -
അബ്ദുസ്സമദ് കിളിക്കോട് നിര്യാതനായി
ചേന്ദമംഗലൂർ: പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസ്സമദ് നിര്യാതനായി. വെസ്റ്റ് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റും മാധ്യമം ജീവനക്കാരനുമായിരുന്നു. ഭാര്യ: സുബൈദ (മാവൂർ ). മക്കൾ :സഫ്ന, ഇഷാ…
Read More » -
കല്ലുരുട്ടി വളപ്പൻതൊടിക വി യു അലി നിര്യാതനായി
കല്ലുരുട്ടി : വളപ്പൻതൊടിക വി യു അലി (58) നിര്യാതനായി ഭാര്യ: ഐ പി നഫീസ(പുത്തൂർ ) മക്കൾ : ആസിഫ് (ഖത്തർ )ആരിഫ്(ദുബയ് )റാഷിദ, ഷബാനഷറിൻ…
Read More » -
ലഹരി വിമുക്ത ബൈക്ക് റാലി നടത്തി
മുക്കം നഗരസഭയും സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷനും സംയുക്തമായി മുക്കത്തു ബൈക്ക് റാലി നടത്തി. റാലി മണാശ്ശേരിയിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സംഗുണൻ ഫ്ളാഗ് ഓഫ്…
Read More » -
ഇന്ധന സെസ്സ് പിൻവലിക്കണം. വ്യാപാരികൾ
മുക്കം :നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് മൂലം പൊറുതിമുട്ടിയ സാധാരണക്കാരായ ജനങ്ങൾക്ക് ഇന്ധന വിലവർധനവ് ഇരുട്ടടി ആകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഇപ്പോൾതന്നെ സാധാരണക്കാരന്റെ ജീവിത ബഡ്ജറ്റ് മൂന്ന്…
Read More » -
തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം കൊടിയേറി.
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്ര ത്തിലെ ശിവരാത്രി ഉത്സവം കൊടിയേറി.ശിവരാത്രി ഉത്സവം 18 ന് നടക്കും.അഗസ്ത്യൻമൂഴിയിലെ തിരുവഞ്ചൂഴി ദേവി ക്ഷേത്രത്തിൽ നിന്നുള്ള വരവാഘോഷം മുക്കം ആലിൻചുവട് ചുറ്റി തൃക്കുടമണ്ണ…
Read More »