MUKKAM
..
-
മുക്കം പന്തലിങ്ങൽ ചിത്രാത്ത് പി.സി കരുണാകരൻ നിര്യാതനായി.
മുക്കം: പി.സി. ടാക്കീസ് ഉടമ പന്തലിങ്ങൽ ചിത്രാത്ത് പി.സി കരുണാകരൻ (78 ) നിര്യാതനായി.ഭാര്യ: പരേതയായ മഞ്ജുള. മക്കൾ: സ്വാതി, ശ്രുതി. മരുമക്കൾ: സനീഷ് (ബത്തേരി ),…
Read More » -
പുഴയിലൂടെ മൂന്ന് കിലോമീറ്ററോളം ഒഴുകിയ വയോധികയെ രക്ഷപ്പെടുത്തിയവർക്ക്, അഗ്നിരക്ഷാ സേനയുടെ ആദരം
മുക്കം:കുളിക്കുന്നതിനിടയില്‍ പുഴയില്‍ കാല്‍വഴുതി വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിപ്പോയ വയോധികയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് അഗ്നിരക്ഷാസേനയുടെ ആദരം. ഓട്ടോ ഡ്രൈവര്‍ ദിലീപ്, കോടിയേങ്ങല്‍ പ്രിയ, ചൂരക്കാട്…
Read More » -
പ്രതിഭകളെ ആദരിച്ചു
മുക്കം : മൂല്യങ്ങൾ ചോരാത്ത പ്രബുദ്ധതയാണ് നാടിനും സമൂഹത്തിനും ആവശ്യം. മുക്കം കരുണ ഫൗണ്ടേഷൻ സംഘടിപ്പിച്ച ആദരവ് 24 അഭിപ്രായപ്പെട്ടു. ഇന്റർനാഷണൽ കോർപറേറ്റ് കൺസൾട്ടന്റ് എ എം…
Read More » -
തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവം:സ്ഥാപന ഉടമക്ക് 50,000 രൂപ പിഴ
മുക്കം നഗരസഭയിലെ കാതിയോട് പ്രദേശത്ത് തോട്ടിലേക്ക് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് രാസമാലിന്യം ഒഴുക്കിയ സംഭവത്തില്‍ സ്ഥാപന ഉടമക്ക് നഗരസഭ 50,000 രൂപ പിഴ ചുമത്തി. കാതിയോട് പ്രവര്‍ത്തിക്കുന്ന…
Read More » -
വൺവേ ബോർഡിൽ മാത്രം:മുക്കത്ത് വൺവേ തെറ്റിച്ച് നിരവധി വാഹനങ്ങൾ
മുക്കം:മുക്കം യത്തീംഖാന റോഡിൽ പോലീസിന്റെ വൺവേ ബോർഡ് ഉണ്ടായിട്ടുപോലും നിരവധി വാഹനങ്ങൾ വൺവേ തെറ്റിച്ച് കടന്നുപോകുന്നു.ഇരു സൈഡിലകളിലും ഉള്ള പാർക്കിംഗിൽ ഇരു വശത്തേക്കുള്ള വാഹനഗതാഗതം കടന്നുപോകാൻ തടസ്സമാണ്.ഇതുമൂലം…
Read More » -
ബൈക്ക് അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്- വീഡിയോ
മുക്കം:മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് അപകടത്തിൽപ്പെട്ട് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഇന്നലെ രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങൾ നടന്നത്.മുക്കം പാലത്തിനും നോർത്ത് കാരശ്ശേരി പാലത്തിനും…
Read More » -
റാഗിങ്ങ് വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
മുക്കം:മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ് വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. മുക്കം സബ് ഇൻസ്പെക്ടർ പ്രദീപ് കെ സി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഹയർ സെക്കണ്ടറി സ്കൂൾ…
Read More » -
ചങ്ങാതി പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി
മുക്കം:അതിഥിത്തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. കോഴിക്കോട് ജില്ലയിൽ സംസ്ഥാനത്തു തന്നെ പൈലറ്റ് പ്രോജക്ട് ആയിട്ടാണ്…
Read More » -
നീലേശ്വരം ഗവ. ഹയര്‍സെക്കന്ററി സ്കൂളിൽ ടോയ്ലറ്റ് കോംപ്സക്സ് ഉദ്ഘാടനം ചെയ്തു
മുക്കം നഗരസഭ 2023-24 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ഗവ. ഹയര്‍സെക്കന്ററി സ്കൂളിനുവേണ്ടി നിര്‍മിച്ച ടോയ്ലറ്റ് കോംപ്സക്സിന്റെ ഉദ്ഘാടനം ചെയര്മാന് പി.ടി. ബാബു നിർവഹിച്ചു. 25 ലക്ഷം…
Read More » -
പൊതുമരാമത്ത് പാലങ്ങൾ വിഭാഗം മുക്കം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആംരംഭിക്കുന്നു.
മുക്കം:പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിന്റെ തിരുവമ്പാടി സെക്ഷന്‍ മുക്കം മിനി സിവിൽ സ്റ്റേഷനിൽ പുതിയ ഓഫീസ്.നേരത്തെ കോഴിക്കോട് പ്രവർത്തിച്ചിരുന്ന ഓഫീസ് ആണ് മുക്കത്തേക്ക് മാറ്റുന്നത്.തിരുവമ്പാടി,കുന്നമംഗലം,കൊടുവള്ളി നിയോജകമണ്ഡലങ്ങളാണ് തിരുവമ്പാടി സെക്ഷന്റെ…
Read More »