MUKKAM
..
-
മണാശ്ശേരി, തട്ടാലത്ത് സുനിൽകുമാർ നിര്യാതനായി
മുക്കം:മണാശ്ശേരി, തട്ടാലത്ത് സുനിൽകുമാർ (52) നിര്യാതനായി.ഭാര്യ: സ്മിത.മക്കൾ:- അനഘ, ആദിത്യ, ആര്യ.മരുമകൻ: മനുമോഹൻ.സഹോദരങ്ങൾ:- നളിനി, മോഹനൻ, ദിനേശൻ.സംസ്കാരം : ഇന്ന് (24.05.2025) രണ്ടുമണിക്ക് വീട്ടുവളപ്പിൽ
Read More » -
മലയോരത്ത് ഇടവേളയില്ലാതെ ശക്തമായ കാറ്റും, മഴയും, അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ
ഏത് അടിയന്തരഘട്ടത്തിലും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് മുക്കം ഫയർ സ്റ്റേഷൻ0495 229 7601സിവിൽ ഡിഫൻസ് മുക്കം 9946 438 336തിരുവമ്പാടി പോലീസ്: 0495 225 2038മുക്കം പോലീസ്0495 229…
Read More » -
മലയോരത്ത് കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി
മുക്കം: ഇന്നലെ ഉച്ചയ്ക്ക് മലയോരത്ത് പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. ഉച്ചയോടെ കനത്ത ഇടിമിന്നലിന്റെ അകമ്പടിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്.ഇതോടെ…
Read More » -
മണാശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ചു യുവാവ് മരിച്ചു.
മുക്കം:അഗസ്ത്യമൊഴി – കുന്നമംഗലം റോഡിൽ വെസ്റ്റ് മണാശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കളൻതോട് സ്വദേശി കണ്ടിയിൽ ശരീഫ് (വീച്ചുണ്ണി – 49)…
Read More » -
മുക്കം നഗരസഭയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും
മുക്കം:നഗരസഭയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മുക്കത്തു നടന്ന വിവിധ വകുപ്പുമേധാവികളുടെയും കക്ഷിനേതാക്കളുടെയും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെയ് 30 നുള്ളില്‍ എല്ലാ…
Read More » -
മുക്കത്ത് തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു
മുക്കത്ത് തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. മുക്കം പി സി തിയറ്ററിന്റെ പാരപ്പെറ്റില്‍ നിന്നും താഴെ വീണാണ് മരിച്ചത്. മുക്കം കുറ്റിപ്പാല സ്വദേശി…
Read More » -
ഒരു മാവിൽ എൺപതിലധികം വ്യത്യസ്ത മാങ്ങകൾ; അബ്ദുവിന്റെ പരീക്ഷണങ്ങൾ തുടരുകയാണ്
മുക്കം: വിദേശ മാങ്ങയടക്കം 80ൽ അധികം വ്യത്യസ്ത മാങ്ങകൾ ഒരു മാവിൽ തന്നെ വിളയിച്ച് തന്റെ വിജയകഥ തുടരുകയാണ് ഈ കർഷകൻ. കാരശ്ശേരി കറുത്തപറമ്പ് സ്വദേശി പൊയിലിൽ…
Read More » -
പ്രജീഷ് മുക്കം ഒന്നാം അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
മുക്കം:കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ കോഴിക്കോട് ഡ്രൈവേഴ്സും ജനറൽ ബീച്ച് ഹോസ്പിറ്റലും സംയുക്തമായി പ്രജീഷ് അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കോഴിക്കോട് ഡ്രൈവേഴ്സിൻ്റെ പ്രസിഡന്റും 56 ഓളം തവണ…
Read More » -
മുക്കം മുനിസിപ്പാലിറ്റിയിൽ പൊതുശ്മശാനം ആരംഭിക്കണം: എ.സ്സി ക്ഷേമസമിതി
മുക്കം മുനിസിപ്പാലിറ്റിയിൽ പൊതുശ്മശാനം ആരംഭിക്കണം എ.സ്സി ക്ഷേമസമിതി മണാശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വലിയ ജനസംഖ്യയുള്ള മുക്കം നഗരസഭയിൽ 44 എ.സ്സി ഉന്നതികളിൽ താമസക്കാർ ഉണ്ട് ശ്മാശാനത്തിൻ്റെ…
Read More » -
ഇ. എൻ അബ്ദുല്ല മൗലവി അന്തരിച്ചു
ചേന്ദമംഗല്ലൂർ:പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇഎൻ അബ്ദുള്ള മൗലവി (78) അന്തരിച്ചു.ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് , കണ്ണൂർ മസ്ജിദുന്നൂർ എന്നിവിടങ്ങളിൽ…
Read More »