MUKKAM
..
-
ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു: അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
മുക്കം:ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെ മുക്കം -തിരുവമ്പാടി റൂട്ടിൽ അഗസ്ത്യൻ മുഴി പാലത്തിന് സമീപം തൊണ്ടിമ്മൽ റോഡിലാണ്…
Read More » -
കലോത്സവം ‘നവരസ-24 ‘ന് തുടക്കമായി
മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ കലോത്സവം ‘നവരസ 2024 ‘തിരിതെളിഞ്ഞു.സിനിമാ സംവിധായകൻ ഫൈസൽ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ അശ്വതി സനൂജ് മുഖ്യ…
Read More » -
പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം നിര്യാതനായി.
മുക്കം : പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുൽസലാം (48) നിര്യാതനായി.(ലയാറ വെഡിംഗ് മുക്കം)ഭാര്യ: റജീന (എരമംഗലം).മക്കൾ : മുഹമ്മദ് അമീൻ, അമാന ഹന്ന, അലീന ആമിന. ( കൂടരഞ്ഞി…
Read More » -
പൂളപ്പൊയിൽ എ. എം അഹമ്മദ് കുട്ടി ഹാജി നിര്യാതനായി.
മുക്കം: പൂളപ്പൊയിൽ മഹല്ല് കാരണവരും മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.എം അഹമ്മദ് കുട്ടി ഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15 ന് പൂളപ്പൊയിൽ…
Read More » -
മനാഫിനെ ആദരിച്ചു
മുക്കം: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി 72 ദിവസം തളരാതെ പോരാടിയ ശ്രീ.മനാഫിനെയും മനാഫിനൊപ്പം ഷിരൂരിൽ സന്നദ്ധ സേവനം അനുഷ്ഠിച്ച എൻ്റെ മുക്കം സന്നദ്ധ…
Read More » -
മനാഫിനെ ആദരിക്കുന്നു
മുക്കം: അർജുന് വേണ്ടി തരളാതെ പൊരുതിയ പച്ചയായ മനുഷ്യസ്നേഹിയും പകരം വയ്ക്കാനാകാത്ത നിശ്ചയദാർഢ്യത്തിൻ്റെയും മതമൈത്രിയുടെയും തൊഴിലാളി മുതലാളി ബന്ധത്തിൻ്റെയും ആൾരൂപവുമായ മനാഫിനെ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ…
Read More » -
മാരത്തൺ സംഘടിപ്പിക്കുന്നു.
ലോക ഹൃദയ ദിനത്തിൽ കെ.എം.സി.ടി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും എന്റെ മുക്കം സന്നദ്ധ സംഘടനയും സംയുക്തമായി മാരത്തൺ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ,30 തിങ്കൾ രാവിലെ 7.30 കെ.എം.സി.ടി നഴ്സിങ് കോളേജിന്റെ…
Read More » -
തോട്ടത്തിൻകടവ് വാര്യരുകണ്ടിയിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി
തിരുവമ്പാടി : തോട്ടത്തിൻകടവ് വാര്യരുകണ്ടിയിൽ ഉണ്ണികൃഷ്ണൻ (55) നിര്യാതനായി.പരേതരായ ബാലൻ നായർ -മാധവി ദമ്പതികളുടെ മകനാണ്.ഭാര്യ: രജിത.മക്കൾ: അരുൺ കിരൺ.മരുമക്കൾ: നീതു, കാവ്യ.സംസ്കാരം നാളെ (28.09.2024) രാവിലെ…
Read More » -
ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണം വ്യാപാരികൾ.
മുക്കം:എടവണ്ണ – സംസ്ഥാനപാതയിൽ അഗസ്ത്യന്മുഴി അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഉടനടി പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ് നേതൃത്വ യോഗം അധികാരികളോട് ആവശ്യപ്പെട്ടു.…
Read More » -
ഡോ.ഉമ്മര്‍ പാറയില്‍ അന്തരിച്ചു
മുക്കം : ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട.പ്രഫസറും കെ എം സി റ്റി മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ. ഉമ്മര്‍…
Read More »