MUKKAM
..
-
കക്കാട് തൂക്കുപാലത്തിന്റെ ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു
മുക്കം :മുൻ എംഎൽഎ ജോർജ്ജ് എം തോമസിന്റെ മണ്ഡല ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കക്കാട് തൂക്കുപാലം ഉദ്ഘാടനം എക്സൈസ് വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ്…
Read More » -
കക്കാട് തൂക്കുപാലം ഇന്ന് നാടിനു സമർപ്പിക്കും
മുക്കം;കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ നിർമിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം ഇന്ന് 2ന് മംഗലശ്ശേരിയിൽ മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. നഗരസഭയിലെ മംഗലശ്ശേരി തോട്ടം നിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ അനുഗ്രഹമാകും…
Read More » -
എസ് എസ് എഫ് ;മുക്കം ഡിവിഷന് സാഹിത്യോത്സവിന് തുടക്കമായി
മുക്കം; എസ് എസ് എഫ് മുക്കം ഡിവിഷന് സാഹിത്യോത്സവിന് ചുള്ളിക്കാപറമ്പില്‍ തുടക്കമായി .തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ചെയര്മാന് യൂസുഫ് റബ്ബാനി…
Read More » -
ലോഗോ പ്രകാശനം നിർവഹിച്ചു
മുക്കം : കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയിലെ വിദ്യാർത്ഥി സംഘടന സദയുടെ ലോഗോ പരിസ്കരിച്ചതിന്റെ പ്രകാശന നിർവഹിച്ചു. പ്രകാശന കർമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം: ഒമ്പതാം ദിവസം
തിരുവമ്പാടി എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും ഡിൽഒയുടെ മധ്യസ്ഥത്തിൽ ഉണ്ടാകുന്ന എഗ്രിമെന്റുകൾ ഏക പക്ഷീയമായി ലംഘികുന്നതിനും. അനാവശ്യമായി തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നതിനും എതിരെ…
Read More » -
കക്കാട് തൂക്കുപാലം ഉൽഘാടനം ഒരുക്കങ്ങൾ പൂർത്തിയായി
മുക്കം:മുൻ എംഎൽഎ ജോർജ് തോമസിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കക്കാട് തൂക്കുപാലം ഉദ്ഘാടനത്തിന് സജീവമായിരിക്കുകയാണ്.…
Read More » -
പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ മുക്കം നഗരസഭ ആദരിച്ചു.
മുക്കം; 2022 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ മുക്കം നഗരസഭ ആദരിച്ചു.പരിപാടി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്…
Read More » -
എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് നാളെ കൊടിയേറും
മുക്കം: ഇരുപത്തി ഒൻപതാം എഡിഷൻ എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് നാളെ ചുള്ളിക്കാപറമ്പിൽ കൊടിയേറും.സ്വാഗത സംഘം ചെയർമാൻ uc മുഹമ്മദ് പതാക ഉയർത്തും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം…
Read More » -
അനിശ്ചിതകാല പണിമുടക്ക് സമരം എട്ടാം ദിവസം പിന്നിട്ടു
മുക്കം: തിരുവമ്പാടി എസ്റ്റേറ്റിൽ മാനേജരുടെ തെറ്റായ തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത യൂണിയനുകളുടെ നേതൃതത്വത്തിൽ നടന്ന് വരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം 8 ദിവസം പിന്നിട്ടു. സമരത്തിൽ പങ്കെടുത്തു…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളി സമരം ശക്തിപ്പെടുത്താൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനം
മുക്കം: തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ മാനേജരുടെ തൊഴിലാളിവിരുദ്ധ നടപടികളിലും യൂണിയനുകൾക്കും തൊഴിലാളികൾക്കും മാനേജറോടുള്ള വിശ്വാസം നഷ്ടപെട്ടതിനാലും 6 ദിവസമായി നടത്തി വരുന്ന അനിശ്ചിത കാല സമരം തുടരുന്നു.…
Read More »