MUKKAM
..
-
മുക്കം പോലീസിൻ്റെ പ്രത്യേക ഗതാഗത അറിയിപ്പ്
മുക്കം :ഡിവൈഎഫ്ഐയുടെ ജില്ലാതല സമ്മേളനം ഇന്ന് മുക്കത്ത് നടക്കുന്നതിനാൽ ഇന്ന് (12.07.2026) അഞ്ചുമണി മുതൽ മുക്കം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് ഭാഗത്തേക്കും അരീക്കോട് ഭാഗത്തേക്കും മുക്കം…
Read More » -
ജനപ്രതിനിധികളുമായി നേരിട്ടുള്ള ആശയവിനിമയത്തിന് ‘ജനമിത്രം’; തിരുവമ്പാടിയിൽ എംഎൽഎയുടെ വേറിട്ട സംരംഭം
മുക്കം: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കുകയും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുകയും ലക്ഷ്യമിട്ട് തിരുവമ്പാടി എംഎൽഎ സി. കെ. കാസിം ‘ജനമിത്രം’ എന്ന പേരിൽ…
Read More » -
മുക്ക നഗരസഭയെ ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭയാക്കിയ ആരോഗ്യപ്രവർത്തകർക്ക് ആദരം.
മുക്കം: കോഴിക്കോട് ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭ എന്ന ചരിത്രനേട്ടത്തിലേക്ക് മുക്കത്തെ നയിച്ച ആരോഗ്യപ്രവർത്തകരെ നഗരസഭ ആദരിച്ചു. വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച്…
Read More » -
പുഴ തീരം ഇടിഞ്ഞ് തീരുന്നു; കുടുംബം ഭീതിയിൽ
മുക്കം: “ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കുമോ?” പുഴയോരം ഇടിഞ്ഞ് അപകട ഭീഷണിയിൽ കഴിയുന്ന വീട്ടുടമ കാരശ്ശേരി കക്കാട് കുണ്ടുംകടവത്ത് മുഹമ്മദിൻ്റെ ചോദ്യമാണിത്.അപകട ഭീഷണി ചൂണ്ടിക്കാട്ടി മുഹമ്മദ് കയറിയിറങ്ങാത്ത…
Read More » -
ഓപ്പറേഷൻ തൂഫാൻ; ലഹരി മാഫിയയുടെ വേരറുക്കാൻ തിരുവമ്പാടി മണ്ഡലത്തിൽ കർമ്മ പദ്ധതി.
മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിലും കർമ്മപദ്ധതി തയ്യാറാക്കി…
Read More » -
മലയോരത്ത് അതിശക്തമായ മഴ: ഇരുവിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു, റോഡുകൾ വെള്ളത്തിനടിയിൽ; കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു.
മുക്കം: മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ…
Read More » -
മണാശ്ശേരിയിലെ കൊലപാതകം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു കൊലക്കത്തി കണ്ടെടുത്തു
മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി…
Read More » -
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം: തിരുവമ്പാടി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി
മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് തിരുവമ്പാടി…
Read More » -
നിര്യാതയായി
തിരുവമ്പാടി:തോട്ടത്തിൻ കടവ് പാപ്പാട്ട് ഹമീദ് – റോസിന ദമ്പതികളുടെ മകൾ ഹാദിയ ഹമീദ്(13) നിര്യാതയായി.തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായിരുന്നു.സഹോദരിമാർ :അർഷിദ, അഫ്നിയ.മയ്യത്ത്…
Read More » -
മണാശ്ശേരിയിൽ അയൽവാസിയുടെ വെട്ടേറ്റ് മധ്യ വയസ്കൻ കൊല്ലപ്പെട്ടു
മുക്കം: മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. അയൽവാസിയായ ജയകുമാർ, വിനോദ്…
Read More »