MUKKAM
..
-
ദേശീയ ഫയർ സ്പോർട്സ് മീറ്റ്; മിന്നും നേട്ടവുമായി മുക്കം ഫയർ ഓഫിസർ
മുക്കം: അഹമ്മദാബാദിലെ ഗുജറാത്ത് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഫയർ സർവിസ് സ്പോർട്സ് മീറ്റിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എം.…
Read More » -
പ്രകൃതി മനോഹരമായ തിരുവമ്പാടി മണ്ഡലത്തിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
മുക്കം: പ്രകൃതി മനോഹരമായ തിരുവമ്പാടി മണ്ഡലത്തിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുക്കം ഫെസ്റ്റ് 2024 സമാപന ദിവസം…
Read More » -
ഊരുയാത്ര നടത്തി ആദിവാസികൾക്ക് സഹായമെത്തിച്ച് എൻ്റെ മുക്കം സന്നദ്ധ സേന
മുക്കം: മലയോര മേഖലയിലെ ജീവകാരുണ്യ ജീവൻ രക്ഷാ കൂട്ടായ്മയായ എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി കക്കാടം പൊയിൽ പന്തീരായിരം കോളനിയിലുള്ള അമ്പുമല ആദിവാസി ഊരുകളിൽ ഭക്ഷണവും, വസ്ത്രവുമെത്തിച്ചത്.…
Read More » -
കെ സി ഇ യു തിരുവമ്പാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
മുക്കം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു മുക്കം…
Read More » -
വാലില്ലാപ്പുഴ പൊന്നാറ്റിൽ അഞ്ജു മാത്യു നിര്യാതയായി
.മുക്കം:വാലില്ലാപ്പുഴ പൊന്നാറ്റിൽ മാത്യുവിന്റെയും ഡോളിയുടെയും മകൾ അഞ്ജു മാത്യു(30) നിര്യാതയായി. ഭർത്താവ്:ബേസിൽ കോറു വാട്ടിൽ. മകൻ:ജോകുട്ടൻ. സംസ്കാരം നാളെ (2/2/24 ) രാവിലെ 9ന് വാലില്ലാപ്പുഴ സെന്റ്…
Read More » -
മുക്കത്ത് രണ്ടിടത്തായി വാഹനാപകടം: ഒരു മരണം
മുക്കം: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനും നെല്ലിക്കാപ്പറമ്പിനുമിടയിലുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ ഒരു മരണം. വലിയ പറമ്പിൽ രാത്രി 8 മണിയോടെയുണ്ടായ അപകടത്തിൽ മണാശ്ശേരി സ്വദേശി ബാബുവാണ്…
Read More » -
മുക്കം അഭിലാഷ് തിയേറ്റർ ഉടമ കിഴുക്കാരക്കാട്ട് ജോസഫ് നിര്യാതനായി
മുക്കം: കിഴുക്കാരക്കാട്ട് ജോസഫ് (അഭിലാഷ് കുഞ്ഞേട്ടന്-75) നിര്യാതനായി.മുക്കം അഭിലാഷ്, റോസ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ്. ഇന്നലെ (ചൊവ്വാഴ്ച) കൊച്ചിയിൽ നടന്ന തീയറ്റര്‍ ഉടമകളുടെ…
Read More » -
ഷോക്കേറ്റ് ജീവൻ പോവാറായി ഒരു കാക്ക, ഓടിയെത്തി സിപിആര്‍ നല്കി രക്ഷിച്ച് മുനീഷ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
മുക്കം :ചീത്തവിളികളിലൂടെയല്ലാതെ പലരും കാക്കയെന്ന പക്ഷിയെ നമ്മള് അഭിസംബോധന ചെയ്യാറില്ല. എന്നാല്‍ തന്റെ മുന്നില്‍ ഷോക്കേറ്റുവീണ കാക്കയെ കണ്ടപ്പോള്‍ കാരശ്ശേരിക്കാരന്‍ മുനീഷിന് തോന്നിയത് ആ വികാരമായിരുന്നില്ല. ഓടിയെത്തി…
Read More » -
സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി
മുക്കം: സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഓഫീസർക്ക് മുക്കം പോലീസ് സ്റ്റേഷനിൽ യാത്രയപ്പ് നൽകി. മുക്കം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ.സുമിത് കുമാറിനാണ് യാത്രയയപ്പ് നൽകിയത്. സബ്…
Read More » -
ലഹരിക്കെതിരെ പൂതപ്പാട്ടുമായി എൻഎസ്എസ് വളണ്ടിയർമാർ
ചാത്തമംഗലം: ചാത്തമംഗലം ആർഇസി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് ലഹരിക്കെതിരെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം ഒരുക്കിയത്. വളണ്ടിയർമാരുടെ കലാപരമായ കഴിവുകൾ സമൂഹ നന്മയ്ക്കുതകുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള…
Read More »