KODIYATHOOR
..
-
ഗോതമ്പറോഡ് മസ്ജിദുല്‍ മഅ് വ മഹല്ല് സംഗമം സമാപിച്ചു
കൊടിയത്തൂര്‍: ഗോതമ്പറോഡ് മസ്ജിദുല്‍ മഅ് വ മഹല്ല് സംഗമം സമാപിച്ചു. പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടന്ന സംഗമ പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍…
Read More » -
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ എല്ലാ ക്ലാസുറൂമുകളിലും കുടിവെള്ളം
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജി എം.യു പി സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളിലും കുടിവെളളം ലഭ്യമാക്കാൻ പദ്ധതി പൂർത്തീകരിച്ചു. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും പതിനാറാം വാർഡ് മെമ്പറുമായ ഫസൽ കൊടിയത്തൂരിന്റെ ജനസമ്പർക്കം 2024 പരിപാടി ജനശ്രദ്ധ നേടി.
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും പതിനാറാം വാർഡ് മെമ്പറുമായ ഫസൽ കൊടിയത്തൂരിന്റെ ജനസമ്പർക്കം 2024 പരിപാടി ജനശ്രദ്ധ നേടി. സൌത്ത് കൊടിയത്തൂർ ദഹ് വ സെന്ററിൽ…
Read More » -
ക്ഷീര കർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു.
പന്നിക്കോട് : ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്കായി ധാതു ലവണ മിശ്രിതവും വിരമരുന്നും നൽകി. കൊടിയത്തൂർ പഞ്ചായത്തിൽ ക്ഷീരോൽപാദനം വർദ്ധിപ്പിക്കുവാനും പശുക്കളിലെ…
Read More » -
തോട്ടുമുക്കം കള്ളികാട്ടിൽ അന്നമ്മ നിര്യാതയായി
തോട്ടുമുക്കം: കള്ളികാട്ടിൽ ദേവസ്യയുടെ ഭാര്യ അന്നമ്മ (73) നിര്യാതയായി. തോട്ടുമുക്കം ചെങ്ങളംതകിടിയിൽ കുടുംബാംഗമാണ് പരേത മക്കൾ: ഡോളി, പരേതനായ ബിജു, ബെന്നി, സജി മരുമക്കൾ: ജോസ് നെല്ലിവിളയിൽ…
Read More » -
നവീകരിച്ച ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു
പന്നിക്കോട്: കൊടിയത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു. 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിസിറ്റിംഗ് റൂം, ഫാർമസി, കൗണ്ടർ…
Read More » -
വാർഷികം സംഘടിപ്പിച്ചു
ചുള്ളിക്കാപറമ്പ് ആശ്വാസ് വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശരഹിത അയൽക്കൂട്ടായ്മകളുടെദശവാർഷികാഘോഷമായ സംഗമം മെഗാ ഫെസ്റ്റ് ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്നു . സംഗമം അയൽക്കൂട്ടങ്ങളുടെ സംസ്ഥാന കോർഡിനേഷൻ…
Read More » -
മാസങ്ങളുടെ ഒറ്റപ്പെടൽ ഒറ്റ ദിവസം കൊണ്ട് മറന്നു;നവ്യാനുഭവമായി പാലിയേറ്റീവ് കുടുംബ സംഗമം
മുക്കം: വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽമാസങ്ങളായി ഇതാണ്തങ്ങളുടെ ലോകമെന്ന് കരുതിയവരെസുമനസുകൾ ചേർന്ന് വീടകങ്ങളിൽനിന്ന് സ്നേഹപ്പന്തലിലേക്കു താങ്ങിയെടുത്തതോടെ, അവരുടെ ദു:ഖങ്ങളും രോഗങ്ങളുമെല്ലാം കുറച്ച് നേരത്തേക്കെങ്കിലും മറവിയിലാണ്ടുപോവുകയായിരുന്നു.കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിതിന്റെയും പെയിൻ…
Read More » -
കൊടിയത്തൂരിൽ വനിതകൾക്ക് കട്ടിലുകൾ വിതരണം ചെയ്തു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങളായ വനിതകൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ വിതരണം ചെയ്തത്. ഓരോ വാർഡിലും 5…
Read More » -
സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: രാഹുൽ ഗാന്ധി എം. പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചിലവഴിച്ചു കമ്പ്യൂട്ടർ വത്കരിച്ച തോട്ടുമുക്കം ജി. യു. പി.…
Read More »