KODIYATHOOR
..
-
മാസ് റിയാദ് ധനസഹായം നൽകി
കൊടിയത്തൂർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാസ് റിയാദ് ഓരോ വർഷത്തിലും നൽകിവരുന്ന സാമ്പത്തിക സഹായത്തിന്റെ ഈ സാമ്പത്തിക വർഷത്തെ ധനസഹായം മാസ് റിയാദ്…
Read More » -
അംഗനവാടിക്ക് ഫർണിച്ചറുകൾ നൽകി
കൊടിയത്തൂർ: അംഗൻവാടിയിലെ ഫർണീച്ചറുകളുടെ അപര്യാപ്തത വാർഡ് മെമ്പർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രദേശവാസിയുടെ സഹായ ഹസ്തംതം.സൗത്ത് കൊടിയത്തൂർ അംഗനവാടിയിൽ കഴിഞ്ഞ മാസം നടന്ന ഈ വർഷത്തെ രണ്ടാംഘട്ട പ്രവേശനോത്സവത്തിൽ പുതുതായി…
Read More » -
ടീച്ചേഴ്സ് മൂവ്മെന്റ്: പാഠ്യപദ്ധതി ജനകീയ ചർച്ച സായാഹ്നം ശ്രദ്ധേയമായി.
മുക്കം: ‘കാൽനൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ചരിത്രം വിലയിരുത്തപ്പെടാതെ പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്തുന്നത് എങ്ങിനെ? ‘എന്ന തലക്കെട്ടിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ…
Read More » -
കൊടിയത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിക്ക് പുതിയ ആസ്ഥാന മന്ദിരം
മുക്കം : കൊടിയത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിക്ക് പുതിയ ആസ്ഥാന മന്ദിരമായി. ഉദ്ഘാടനം നാളെ 1.30 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുമെന്ന് സൊസൈറ്റി…
Read More » -
കർഷകർക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള ആഗ്രോ മിഷിനെറി കോർപ്പറേഷൻ (കെ എ എം സി ഒ) ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 19 ന്…
Read More » -
മാസങ്ങളുടെ ഒറ്റപ്പെടൽ ഒറ്റ ദിവസം കൊണ്ട് മറന്നു;
നവ്യാനുഭവമായി പാലിയേറ്റീവ് കുടുംബ സംഗമംമുക്കം: വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രംമാസങ്ങളായി ഇതാണ്തങ്ങളുടെ ലോകമെന്ന് കരുതിയവരെസുമനസുകൾ ചേർന്ന് വീടകങ്ങളിൽനിന്ന് സ്നേഹപ്പന്തലിലേക്കു താങ്ങിയെടുത്തതോടെ, അവരുടെ ദു:ഖങ്ങളും രോഗങ്ങളുമെല്ലാം കുറച്ച് നേരത്തേക്കെങ്കിലും മറവിയിലാണ്ടുപോവുകയായിരുന്നു.കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിതിന്റെയും…
Read More » -
വാതിൽപ്പടി സേവനത്തിൽ സ്തുത്യർഹമായ നേട്ടം; വളണ്ടിയർമാർക്ക് ആദരമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
മുക്കം: പ്രായാധിക്യവും ഗുരുതര രോഗം കാരണവും ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മറ്റാരുടെയും ആശ്രയമില്ലാത്തത് കാരണം സർക്കാർ സേവനങ്ങൾ ലഭിക്കാത്തവർ തുടങ്ങി…
Read More » -
ലോകകപ്പ് പ്രവചന മത്സരം:അൽ രിഹ്ല ഫുട്ബോൾ നിങ്ങളെ തേടിയെത്തും
കൊടിയത്തൂർ: ലോക ജനതയെ ഒന്നാകെ ഒരു ബോളിന് ചുറ്റും സഞ്ചരിപ്പിച്ച് ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരം മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ ഈ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിക്കുന്ന അൽ…
Read More » -
കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്; നൂറ് ശതമാനം കൈവരിക്കുന്നതിനായി കൊടിയത്തൂരിൽ പ്രത്യേക കർമ്മ പദ്ധതി
മുക്കം: കുട്ടികളുടെ പ്രതിരോധ കുത്തി വെപ്പ് പൂർണ ലക്ഷ്യം കൈവരിക്കുന്നതിനായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുന്നു . ഇതിനായി ആരോഗ്യ വകുപ്പിന്റെയും ഐ.സി.ഡി.എസിന്റെയും ഗ്രാമപഞ്ചായത്തംഗങ്ങളുടെയും…
Read More » -
എം.എസ്.എം സി.ഐ.ഇ.ആർ മദ്രസ്സ സർഗോത്സവത്തിന് ഉജ്ജ്വല സമാപനം.
കൊടിയത്തൂർ: വിദ്യാർത്ഥി സമൂഹത്തിലും കൗമാരക്കാരിലും വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വ്യാപനത്തിന് തടയിടാൻ ധാർമ്മിക മൂല്യങ്ങളിലൂന്നിയ കലാ സാഹിത്യ രംഗങ്ങളിലെ മൽസരങ്ങൾക്കും മുന്നേറ്റങ്ങൾക്കും കഴിയുമെന്ന് കൊടിയത്തൂരിൽ സമാപിച്ച…
Read More »