KODIYATHOOR
..
-
മെമ്പറെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവം സമുഹത്തിന് അപമാനം; യു.ഡി.എഫ്
എൽഡിഎഫ് സമരത്തിലേക്ക് വാർഡ് മെമ്പർ കയറി വന്നത് ആസൂത്രിതം സി.പി.ഐ മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണും പതിനൊന്നാം വാർഡ് മെമ്പറുമായ ആയിഷ ചേലപ്പുറത്തിനെതിരെ…
Read More » -
വരൾച്ച അതിരൂക്ഷം പുഴയിലെ സ്വകാര്യ തടയണകൾ പൊളിച്ചുനീക്കി
കൊടിയത്തൂർ : രൂക്ഷമായ വരൾച്ചയിൽ തോട്ടുമുക്കം പ്രദേശത്ത് വെള്ളം കിട്ടാതെ ജനം വലയുന്നു. ഈ സാഹചര്യംമൂലം മിക്കവാറും വരണ്ടുണങ്ങിയ ചെറുപുഴയിൽ അവിടവിടെ അല്പാല്പമായി ഉള്ള വെള്ളം സ്വകാര്യവ്യക്തികൾ…
Read More » -
വർണ്ണാഭമായി മദ്രസ പ്രവേശനോത്സവം
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹിക്കം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ ഒന്നാം ക്ലാസിലേക്കുള്ള പുതിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് സ്നേഹ മധുരം നൽകുകയുംചെയ്തു.…
Read More » -
നാട്ടുകാർ നിരാഹാര സമരത്തിന്; പരിഹാരമില്ലാതെ നീർനായ് ശല്യം
മുക്കം: ഇരുവഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ നീർനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇരുവഞ്ഞിപ്പുഴ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ…
Read More » -
കൊടിയത്തൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം കൊടിയത്തൂരിലെ പര്യടനത്തോടനുബന്ധിച്ച് കൊടിയത്തൂരിൽ ഇന്ന് രാവിലെ 9മണിമുതൽ 12 മണിവരെ ഗതാഗത നിയന്ത്രണം. ചെറുവാടി ഭാഗത്ത് വരുന്ന വാഹനങ്ങൾ പ്രവർത്തകരെ പഞ്ചായത്ത്…
Read More » -
സോളിഡാരിറ്റി-എസ്.ഐ.ഒ സംയുക്ത ഇഫ്താർ വിരുന്ന് നടന്നു
ഓമശ്ശേരി: ഓമശ്ശേരി ഏരിയ സോളിഡാരിറ്റിയും എസ്.ഐ.ഒവും സംയുക്തമായി ചേർന്ന് സൗഹാർദ്ദ ഇഫ്താർ വിരുന്ന് നടത്തി. സോളിഡാരിറ്റി ജില്ലാസെക്രട്ടറി സ്വാലിഹ് ചേന്ദമംഗല്ലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ കോഴിക്കോട്…
Read More » -
മഞ്ഞപ്പിത്തം:വിജിലൻസ് സ്ക്വാഡ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ രാത്രി കാല വിജിലൻസ് സ്ക്വാഡ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും തുറന്ന് വച്ച്…
Read More » -
തോട്ടുമുക്കം കാക്കനാട്ട് ബാബു നിര്യാതനായി
തോട്ടുമുക്കം : കാക്കനാട്ട് പരേതനായ എബ്രഹാം – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ബാബു (60) നിര്യാതനായി.ഭാര്യ :ഡെയ്സി പനമ്പിലാവ് വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ :ആഷ്ലിൻ, അനീഷ, ആൻഷിയ.മരുമക്കൾ…
Read More » -
ചുണ്ടത്തുപോയിൽ കാട്ടുനിലത്തിൽ ജിനോയുടെ ഭാര്യ സിജി തോമസ് നിര്യാതയായി.
തോട്ടുമുക്കം:ചുണ്ടത്തുപോയിൽകാട്ടുനിലത്തിൽ ജിനോയുടെ ഭാര്യ സിജി തോമസ് (41) നിര്യാതയായി.വെറ്റിലപ്പാറ ഹോളിക്രോസ് സ്കൂളിലെ അധ്യാപികയാണ്.നരിവാലമുണ്ട കാരിയാടിയിൽ കുടുംബാംഗമാണ് പരേത മക്കൾ :ആൻ മരിയ, ജെറോംസംസ്കാരം: ബുധനാഴ്ച (20/03/2024) രാവിലെ…
Read More » -
സുരക്ഷ പാലിയേറ്റീവ് വനിത ഫോറം ഭാരവാഹികള്‍
കൊടിയത്തൂർ : സുരക്ഷ പാലിയേറ്റീവ് വനിത ഫോറം കൊടിയത്തൂർ മേഖല ഭാരവാഹികളായി എം.പി. ഉമൈബാൻ (ചെയർപെഴ്സണ്‍), എ.ഡബ്ല്യു .നസീം ( കണ്‍വീനർ), ഉഷ കുമാരി കൈതക്കല്‍ (ട്രഷറർ),…
Read More »