KODIYATHOOR
..
-
എം എസ് ഡബ്ല്യൂ: ഒന്നാംറാങ്ക് നേടിയ കൊടിയത്തൂർ സ്വദേശിനിയെ ആദരിച്ചു
കൊടിയത്തൂർ:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഈ വർഷത്തെ എം എസ് ഡബ്ല്യൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊടിയത്തൂർ സ്വദേശിനി സിൽന യെ സീതി സാഹിബ് കൾച്ചറൽ സെൻ്റർ…
Read More » -
തോട്ടുമുക്കം തിരുന്നിലത്ത് ഹനീഫ നിര്യാതനായി
തോട്ടുമുക്കം : തിരുന്നിലത്ത് ഹനീഫ (63) നിര്യാതനായിഭാര്യ:സുലൈഖമക്കൾ: മുനീർ അലി, മുംതാസ്, റുക്സാന, ജസീലമരുമക്കൾ: ശറഫുദ്ദീൻ കാവനൂർ,മുഹീബ് വടക്കുമുറി, അഷ്റഫ് കാവനൂർ, ഷിംന കാവനൂർ.മയ്യിത്ത് നിസ്കാരം ഇന്ന്…
Read More » -
തോട്ടുമുക്കം നെടുങ്ങാട്ട് ബീന നിര്യാതയായി.
തോട്ടുമുക്കം:നെടുങ്ങാട്ട് (ചുണ്ടംത്തടത്തിൽ) ബിനോയിയുടെ ഭാര്യ ബീന (45) നിര്യാതയായി.കോടഞ്ചേരി (വേളംകോട്)ചേന്ദംകുളത്ത്കുടുംബാംഗമാണ് പരേതമക്കൾ:അറ്റിലിൻ,എവിൻ, ഐവിൻസഹോദരങ്ങൾ: ബാബുബെന്നിബീനബിജുബിന്ദുസംസ്കാരം: 05/10/2024 -2-30pm വീട്ടിൽ ആരംഭിക്കുന്നു തുടർന്ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം
Read More » -
ശുചിത്വ സദസ്സ് സംഘടിപ്പിച്ചു
കൊടിയത്തൂർ: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി കൊടിയത്തൂരിൽ വിവിധ പരിപാടികൾ നടന്നു. ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ കാരാളിപറമ്പിൽ നടന്ന ശുചിത്വ സദസ്സിൽ നിരവധി പേർ പങ്കെടുത്തു. പരിപാടി…
Read More » -
വാഹന ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട മണാശ്ശേരി-പുല്‍പ്പറമ്പ്-കൊടിയത്തൂര്‍-ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കുന്നുമ്മല്‍ മുതല്‍ ചുള്ളിക്കാപറമ്പ് വരെ സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (സെപ്തംബര്‍ 20) മുതല്‍ പ്രവൃത്തി…
Read More » -
നാടിന് സദ്യയും സംഗീതവുമൊരുക്കി ആലുങ്ങൽ ആസ്കോ ക്ലബിൻ്റെ ഓണാഘോഷം
കൊടിയത്തൂർ:ആലുങ്ങൽ ആസ്കോ കൂട്ടായ്മയുടെ പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ആസ്കോ പ്രസിഡണ്ട് ഷമീർ കള്ളിവളപ്പിൽ…
Read More » -
ഭിന്നശേഷിക്കാർക്കായി ഹാർമണി ഹെവൻ ചാരിറ്റബിൾ ട്രസ്റ്റ്:ലിന്റോ ജോസഫ് എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു
ചെറുവാടി: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് കേരള സർക്കാർ ബഹുമുഖ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ലിന്റോ ജോസഫ് എംഎൽഎ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമൂഹിക ഇടപെടലുകൾ അനിവാര്യമാണെന്നും എംഎൽഎ പറഞ്ഞു. കൊടിയത്തൂർ…
Read More » -
ഓണാഘോഷം കളറാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഈ വർഷത്തെ ഓണാഘോഷം വേറിട്ടതായി.പഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹരിതകർമ സേനാംഗങ്ങൾക്കും 2000 രൂപ ബോണസ്…
Read More » -
മാലിന്യ മുക്ത നവകേരളം പദ്ധതി; കൊടിയത്തൂരിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം
മുക്കം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക്കൊടിയത്തൂർഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവർക്കായി ശിൽപശാല സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡൻ്റുമാർ, പ്രധാനാധ്യാപകർ, വ്യാപാരി…
Read More » -
റോഡരികിൽ മാലിന്യം തള്ളിയ സ്ഥാപന ഉടമക്ക് 5000 രൂപ പിഴ
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനാലിൽ ചുള്ളിക്കാപറമ്പ് – അരീക്കോട് റോഡിന് വലത് വശം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ…
Read More »